Kerala
-
കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ പേരാമ്പ്രയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി…
Read More » -
പൊലീസിൽ നിന്ന് രക്ഷപ്പെട്ടത് 3 തവണ, ഫോൺ ഉപയോഗിക്കാതെ 46 ദിവസം; കുരുക്കിയത് സുഹൃത്തുക്കളുടെ ഫോൺ സംഭാഷണം
കോഴിക്കോട് : തലനാരിഴയ്ക്ക് പൊലീസിന്റെ ട്രാപ്പിൽ നിന്നു രക്ഷപ്പെട്ടു 46 ദിവസം ഫോൺ ഉപയോഗിക്കാതെ മുങ്ങി നടന്ന, കമ്മത്ത് ലൈനിലെ ഒന്നരക്കോടി രൂപയുടെ ആഭരണ തട്ടിപ്പു കേസിലെ…
Read More » -
വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി.…
Read More » -
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ…
Read More » -
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത്…
Read More » -
തളിപ്പറമ്പിലെ ക്ഷേത്രങ്ങളിലെ മോഷ്ടാവ് തൃച്ചംബരത്ത് വീണ്ടും മോഷണശ്രമത്തിനിടെ പിടിയിൽ; ജീവനക്കാരുടെ പിടിയിലായത് മോഷണക്കേസിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ
കണ്ണൂർ: തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന വിരുതൻ വീണ്ടും ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കവെ പിടിയിലായി. മലബാറിലെ പ്രശസ്തമായ തൃച്ചംബരം ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ വിരുതനെയാണ് ക്ഷേത്രം…
Read More » -
വന്ദേമാതരം ആലപിക്കുന്നതിൻ്റെ പേരിൽ കലഹം; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു
പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കലഹം. യുഡിഎഫ് – ബിജെപി കൗണ്‍സിലര്‍മാർ തമ്മിലാണ് കലഹമുണ്ടായത്. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍…
Read More » -
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി വേണം; കെഎസ്ഇബി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം തുടങ്ങിയവരുമായി മുഖ്യമന്ത്രി…
Read More » -
‘മുൾക്കിരീടം പൂക്കിരീടമാക്കും’; പറഞ്ഞുതീരും മുമ്പേ കറന്റ് പോയി, വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ വൈദ്യുതി മുടങ്ങി; ‘എപ്പോൾ നിർത്തണമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്ന് സരസ മറുപടി’
കൊച്ചി: കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കറണ്ട് പോയതിനാല്‍…
Read More » -
പാലക്കാട് അനങ്ങനടിയിലെ ക്വാറിയിൽ സ്ഫോടനം; ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി
പാലക്കാട്: അനങ്ങനടിയിലെ കരിങ്കൽ ക്വാറിയിൽ ഖനനത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി. ബംഗാൾ സ്വദേശിയായ പ്രമോദിനാണ് (35) പരിക്കേറ്റത്. രാവിലെ 10.30 ഓടെയാണ് അപകടം…
Read More »