Kerala
-
‘മുൾക്കിരീടം പൂക്കിരീടമാക്കും’; പറഞ്ഞുതീരും മുമ്പേ കറന്റ് പോയി, വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ വൈദ്യുതി മുടങ്ങി; ‘എപ്പോൾ നിർത്തണമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്ന് സരസ മറുപടി’
കൊച്ചി: കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കറണ്ട് പോയതിനാല്‍…
Read More » -
പാലക്കാട് അനങ്ങനടിയിലെ ക്വാറിയിൽ സ്ഫോടനം; ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി
പാലക്കാട്: അനങ്ങനടിയിലെ കരിങ്കൽ ക്വാറിയിൽ ഖനനത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി. ബംഗാൾ സ്വദേശിയായ പ്രമോദിനാണ് (35) പരിക്കേറ്റത്. രാവിലെ 10.30 ഓടെയാണ് അപകടം…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയുടെ ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചതായി പരാതി; 22കാരൻ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പർ സ്പെഷ്യാലിറ്റി…
Read More » -
ഭരണത്തിലിരിക്കുമ്പോൾ നിശ്ശബ്ദരാവുന്ന രാഷ്ട്രീയമല്ല വേണ്ടത്; സാദിഖലി തങ്ങൾ
കോഴിക്കോട് : പ്രതിപക്ഷത്താവുമ്പോൾ ഉണർന്നിരിക്കുകയും ഭരണത്തിലിരിക്കുമ്പോൾ നിശ്ശബ്ദരാവുകയും ചെയ്യുന്ന രാഷ്ട്രീയമല്ല വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അനീതി എവിടെക്കണ്ടാലും പ്രതികരിക്കണമെന്നും…
Read More » -
സംസ്ഥാനത്ത് താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും, മഴ മുന്നറിയിപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ മഴ മുന്നറിയിപ്പും പിന്‍വലിച്ചു. എന്നാല്‍ ഇന്ന്…
Read More » -
മലപ്പുറത്ത് 65 കോടി രൂപയുടെ റവന്യു ടവർ പദ്ധതി; 600 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം
മലപ്പുറം: നഗരത്തിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യു ടവറിന്റെ നിർമാണ നടപടികൾ വേഗത്തിലാക്കാൻ ഊർജിത നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന ബജറ്റിൽ മലപ്പുറത്തിന് അനുവദിച്ച പദ്ധതിക്ക് 65…
Read More » -
നാദാപുരത്ത് കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കക്കംവെള്ളി സ്വദേശി അറസ്റ്റിൽ
നാദാപുരം: കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ നാദാപുരം പോലീസ് പിടികൂടി. സംഭവത്തിൽ കക്കംവെള്ളി സ്വദേശി ചെമ്മിനിയിൽ കെ കെ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
സിപിഎം ലോക്കൽ കമ്മിറ്റി വനിത അംഗത്തിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം
തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം. ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന്…
Read More » -
കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ നിന്ന് ഷെൽ ലഭിച്ചു, ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു
കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ ആർട്ടിലറി ഷെൽ കുടുങ്ങി. കോഴിക്കോട് പുതിയാപ്പ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾക്കാണ് കടലിൽവച്ച് സംശയകരമായ രീതിയിൽ ഷെൽ ലഭിച്ചത്. സംഭവം…
Read More » -
വീടിനടുത്തുള്ള പാടവരമ്പത്ത് വില്ലനായി അണലി; പാമ്പുകടിയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ചാണ്…
Read More »