Kerala
-
കെ.എസ്.ആർ.ടി.സി ടി.ഡി.എഫ് ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ഡെമോക്രാറ്റിക് ഫെഡറേഷന് (ടി.ഡി.എഫ്) ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. പണിമുടക്കിനെ നേരിടാൻ മാനേജ്മെന്റ് ഡൈസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.മാത്രമല്ല, സ്വിഫ്റ്റിലെയടക്കം…
Read More » -
പേരാമ്പ്രയില്‍ കാര്‍ ബസ്സിന് പിറകില്‍ ഇടിച്ച് അപകടം, കാറിൽ ഉണ്ടായിരുന്നത് കുറ്റ്യാടി സ്വദേശികൾ
പേരാമ്പ്ര: പേരാമ്പ്രയില്‍ കാര്‍ ബസ്സിന് പിറകില്‍ ഇടിച്ച് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിന് സമീപം ഇന്ന് ഉച്ചക്ക് 3 മണി ഓടെയാണ്…
Read More » -
വാരിയെല്ലുകൾ ഒടിഞ്ഞു, ശ്വാസകോശത്തിൽ ക്ഷതവും; പൊലീസുകാരൻ്റെ മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പൊലീസുകാരൻ്റെ മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം…
Read More » -
സാമ്പത്തിക ഇടപാടിനെച്ചാല്ലി അക്രമം: യുവതിക്ക് പരിക്ക്
കോഴിക്കോട് : സാമ്പത്തിക ഇടപാടിനെച്ചാല്ലിയുണ്ടായ തർക്കത്തിലും അക്രമത്തിലും യുവതിക്ക് പരിക്കെന്ന് പരാതി. വെള്ളിമാടുകുന്ന് സ്വദേശി കിരൺമയിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിരൺമയിയും അമ്മയും നെച്ചൂളിയിൽ താമസിക്കുന്ന…
Read More » -
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത് ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി. ഒരു പവൻ സ്വർണത്തിന്റെ…
Read More » -
നിർണായകമായി ഓട്ടോ ഡ്രൈവർ നൽകിയ വിവരം, മൂലമറ്റത്ത് പായിൽ പൊതിഞ്ഞ് മൃതദേഹം കണ്ടെത്തിയത് കൊലപാതകം, ആറ് പേർ പിടിയിൽ
ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » -
കോഴിക്കോട് പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സൈതരലിയാണ് മരിച്ചത് .
Read More » -
തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും പേവിഷബാധയേറ്റുള്ള മരണവും കൂടുന്നു
കോഴിക്കോട്: സംസ്ഥാനത്ത് പേവിഷബാധമൂലമുള്ള മരണവും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞവർഷം മാത്രം പേവിഷബാധയേറ്റുള്ള മരണം 26-ആണ്. നായ്ക്കളുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് മൂന്നുലക്ഷത്തിലധികം…
Read More » -
എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; പൊലീസ് ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും
മലപ്പുറം: എളങ്കൂരിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും. ജീവനൊടുക്കിയ വിഷ്ണുജയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത ഭർത്താവ്…
Read More » -
മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ചു; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ജവാൻ്റെ കുഞ്ഞു മരിച്ചു
കോഴിക്കോട് : ജമ്മുവിലെ ശ്രീനഗറിലുള്ള ബി.എസ്.എഫ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച് കുറ്റ്യാടി സ്വദേശിയായ ജവാൻ്റെ മകൻ മരിച്ചു. കുറ്റ്യാടി വേളം പെരുവയൽ സ്വദേശി ആറങ്ങാട്ട് രാഹുലിന്റെയും…
Read More »