Kerala
-
സജിയുടെ മരണത്തിലേക്ക് നയിച്ചത് തലക്കേറ്റ ക്ഷതം; സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്
ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭര്‍ത്താവ് സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സജിയുടെ തലയ്ക്ക് പിന്നിൽ ചതവും…
Read More » -
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.തായ്ലാന്റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ്…
Read More » -
വടകരയിൽ മുന്നോട്ട് എടുത്ത ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥി; രക്ഷപ്പെട്ടത് തലനാരിഴക്ക്
വടകര: ബസിൽ നിന്ന് വീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. വടകര പുതിയ സ്റ്റാന്റിൽ വടകര-കുറ്റ്യാടി റൂട്ടിലോടുന്ന റിലേബിൾ ബസിൽ കയറുമ്പോഴാണ് അപകടം. ബസ് മുന്നോട്ട് എടുക്കുമ്പോൾ തെറിച്ചു…
Read More » -
പുറത്തേക്ക് ഇറങ്ങുന്നവര്‍ സൂക്ഷിക്കുക; സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍…
Read More » -
കോഴിക്കോട് കൈവേലിയിൽ തീപിടുത്തം; പച്ചക്കറിക്കട കത്തി നശിച്ചു,ചേലക്കാട് അഗ്നിരക്ഷാസേനയെത്തി തീയണച്ചു
കക്കട്ടില്‍: കൈവേലി ടൗണില്‍ തീപിടുത്തം. പഞ്ചായത്ത് ഓഫീസിനു സമീപമുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്.നാട്ടുകാരുടെ ശക്തമായ ഇടപെടലില്‍ തീ മറ്റു കടകളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.…
Read More » -
ചേർത്തലയിലെ സജിയുടെ മരണം; തലയ്ക്ക് പിന്നിൽ ക്ഷതം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛൻ മർദ്ദിച്ച് കൊന്നതാണെന്ന…
Read More » -
ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം, അപകടം ബൈക്ക് യാത്രികൻ ലോട്ടറി എടുക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോൾ
തൃശൂർ: പാവറട്ടി പെരുവല്ലൂരിൽ ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം. പെരുവല്ലൂർ പൂച്ചക്കുന്ന് സ്വദേശി പെരുവല്ലൂർ വീട്ടിൽ ശങ്കുണ്ണി (75)യാണ് മരിച്ചത്. ടിപ്പർ ലോറിക്ക് മുന്നിൽ ഉണ്ടായിരുന്ന…
Read More » -
കാട്ടാന ആക്രമണം, വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ
വയനാട്: കാട്ടാന ആക്രമണത്തിൽ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി. കാട്ടാന വാഴ നശിപ്പിച്ചതിൽ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വില 320 രൂപ കൂടി. പവന്റെ…
Read More » -
കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു; നാല് പിജി വിദ്യാർത്ഥിനികൾക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു. യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട്…
Read More »