Kerala
-
വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
കോട്ടയം : വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ…
Read More » -
ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു
താമരശ്ശേരി : അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ്കട്ട് സ്വകാര്യ കോഴിയറവുമാലിന്യ പ്ലാന്റിലേക്ക് ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു. ജീർണിച്ച മാലിന്യമെത്തിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ സമരസമിതി പ്രവർത്തകർ വാഹനം…
Read More » -
മന്ത്രി ഡോ ആര് ബിന്ദുവിന്റെ പേഴ്സണല് സെക്യൂരിറ്റി ഓഫീസര് പി വി സന്ദേശ് അന്തരിച്ചു
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദുവിന്റെ പേഴ്സണല് സെക്യൂരിറ്റി ഓഫീസര് പി വി സന്ദേശ് അന്തരിച്ചു. 46 വയസായിരുന്നു. തൃശൂര് നെടുപുഴ സ്വദേശിയാണ്. പൊന്നേംമ്പാറ വീട്ടില് പരേതനായ…
Read More » -
വഞ്ചനാകേസ്: നിവിൻ പോളിയുടെ മൊഴിയെടുക്കും, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ് നൽകി. നിവിൻ പോളിയുടെ മൊഴിയെടുക്കും. സംവിധായകൻ എബ്രിഡ് ഷൈൻ്റെയും മൊഴി രേഖപ്പെടുത്തും.നോട്ടീസ് നല്കി.…
Read More » -
പൊട്ടിവീണ വൈദ്യുത കമ്പിയില്നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം
കാസര്കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കൽ വയലിലാണ് സംഭവം. ക്ഷീര കർഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടൻ നായർ…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന് പരിക്ക്
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം. പേരാമ്പ്ര സ്റ്റാൻഡിൽ സ്വകാര്യബസ് തട്ടി വയോധികന് പരിക്ക്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം.കോഴിക്കോട് കുറ്റ്യാടി…
Read More » -
മലയോരത്ത് മലയിടിച്ചിൽ
കോഴിക്കോട് : ശനിയാഴ്ച ജില്ലയിൽ ശക്തമായി പെയ്ത മഴയിൽ മലയോരത്ത് വ്യാപകനാശനഷ്ടം. കനത്തമഴയ്ക്കൊപ്പം മിന്നൽച്ചുഴലിയുമുണ്ടായി. ശനിയാഴ്ച പുലർച്ചെയാണ് കാറ്റ് വീശിയടിച്ചത്. നാദാപുരം, വിലങ്ങാട്, കല്ലാച്ചി മേഖലകളിൽ വലിയ…
Read More » -
വെള്ളത്തിൽമുങ്ങി ചൂലൂർ-സങ്കേതം റോഡ്
കോഴിക്കോട് :ചാത്തമംഗലം : കനത്തമഴയിൽ വെള്ളത്തിൽമുങ്ങി ചൂലൂർ-സങ്കേതം റോഡ്. വയലിൽ വെള്ളംകയറി റോഡുമുങ്ങിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് എംവിആർ കാൻസർ സെന്ററിലേക്കും മലപ്പുറം…
Read More » -
നാട്ടിൻപുറങ്ങളിൽ ചക്ക ആർക്കും വേണ്ടാ
കോഴിക്കോട് : തിക്കോടി മഴ വന്നതോടെ നാട്ടിൻപുറങ്ങളിലെ വീടുകളിലെല്ലാം ആർക്കും വേണ്ടാതെ വീണുനശിക്കുകയാണ് ചക്ക. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും പറിച്ചുകൊണ്ടുപോകാമെങ്കിലും അതിനും ആളില്ലാത്ത അവസ്ഥയാണ്. മലയാളികൾക്കിടയിൽ ഫാസ്റ്റ്ഫുഡ്…
Read More » -
വെള്ളയിൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു
കോഴിക്കോട് : വെള്ളയിൽ ഹാർബറിൽ ഞായറാഴ്ച രാത്രി മിനി ബോട്ടിന് തീപിച്ചു. ഹാർബറിന്റെ തെക്കുവശത്ത് മണൽക്കൂമ്പാരത്തിനടുത്ത് കാടുപിടിച്ചുകിടന്ന ബോട്ടിനാണ് രാത്രി 10.50-ഓടെ തീപിടിച്ചത്. തീപടരുന്നതുകണ്ട നാട്ടുകാർ വിവരമറിയിച്ചതോടെ…
Read More »