Kerala
-
കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തോണി ബോട്ടിലിടിച്ച് തകർന്നു, ഒരാൾക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി ബോട്ടിലിടിച്ച് തകർന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിനു പോയ ശ്രീശബരി എന്ന തോണിയാണ് ബേപ്പൂരിൽ…
Read More » -
ശ്രീകൃഷ്ണജയന്തി ആഘോഷം: ശ്രീകൃഷ്ണനൃത്തവും ഉറിയടിയും
താമരശ്ശേരി : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ശ്രീകൃഷ്ണനൃത്തവും ഉറിയടിയും സംഘടിപ്പിച്ചു. ശ്രീകൃഷ്ണ, ഗോപിക വേഷമണിഞ്ഞ ബാലികാ-ബാലന്മാർ അണിനിരന്ന പരിപാടി താമരശ്ശേരി കോട്ടയിൽ ക്ഷേത്രം…
Read More » -
അൽഫാം മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, മുപ്പത്തോളം പേർ ചികിത്സയിൽ; ‘ചങ്ങായീസ് കഫെയ്ക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നോട്ടീസ്
തൃശ്ശൂർ: വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയിൽ. വടക്കഞ്ചേരി ടൗണിലെ ‘ചങ്ങായീസ് കഫെ’ എന്ന സ്ഥാപനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും അൽഫാം…
Read More » -
എം കെ മുനീര് എംഎല്എയുടെ ആരോഗ്യനില തൃപ്തികരം; രണ്ടുദിവസത്തിനകം ആശുപത്രി വിട്ടേക്കും
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്എയുമായ എം കെ മുനീറിന്റെ ആരോഗ്യനില തൃപ്തികരം. നിലവില് എം കെ മുനീര് ക്രിട്ടിക്കല്…
Read More » -
കാടിറങ്ങിയാൽ കൊല്ലും’…! ബില്ലിന് അംഗീകാരം; അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകി മന്ത്രിസഭയോഗം
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. വന നിയമത്തിലെ…
Read More » -
പൂഴിത്തോട് റോഡ്: സാധ്യമായ ഇടപെടൽ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: വയനാടിനെ കോഴിക്കോടുമായി ചുരമില്ലാതെ ബന്ധിപ്പിക്കുന്ന നിർദിഷ്ട പടിഞ്ഞാ റത്തറ-പൂഴിത്തോട് റോഡിൽ കുറ്റ്യാംവയൽ മുതൽ താണ്ടിയോട് വരെ മൂന്നു കിലോമീറ്റർ ഭാഗത്ത് പ്രിയങ്ക ഗാന്ധി എംപി സന്ദർശനം…
Read More » -
സ്വർണാഭരണം വാങ്ങാൻ കടയിലെത്തി മാല കഴുത്തിലിട്ട് പുറത്തേക്കോടിയ രണ്ട് യുവാക്കൾ പിടിയില്
തൃശ്ശൂർ : സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി മൂന്ന് പവൻ്റെ ആഭരണം തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു.വേലൂരിലെ ജൂവലറിയിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്.…
Read More » -
വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് മകനുമായി വീട്ടമ്മ ഇറങ്ങിയോടി, വന് ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ…
Read More » -
കോഴിക്കോട് കാട്ടാന ആക്രമണം; പേരാമ്പ്ര എസ്റ്റേറ്റിലെ വാച്ചർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തില് ഒരാള്ക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റില് ടാപ്പിംഗ്…
Read More » -
ബിൽജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയിൽ തുടിക്കും; ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി, അടുത്ത 48 മണിക്കൂർ നിർണായകം
കൊച്ചിയിൽ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് എന്ന 18…
Read More »