Kerala
-
കണ്ണൂരിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനും കുട്ടികൾക്കും പരിക്ക്
കണ്ണൂർ: കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്.…
Read More » -
കോഴിക്കോട് മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 48 -കാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 5…
Read More » -
ജനങ്ങള്ക്ക് വ്യാജ പ്രതീക്ഷ നൽകില്ല, ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ’ – സുരേഷ് ഗോപി
തൃശ്ശൂർ: നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ തനിക്ക്…
Read More » -
കോഴിക്കോട് നിന്ന് കാണാതായ പതിനാലുകാരനെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി
കോഴിക്കോട്: പത്തുദിവസം മുൻപ് കോടഞ്ചേരിയിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി. മധുരയിൽ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക്…
Read More » -
കോഴിക്കോട് മുത്താമ്പി പാലത്തില് നിന്ന് ഒരാള് പുഴയിലേയ്ക്ക് ചാടിയതായി സംശയം, സ്ഥലത്ത് തിരച്ചിൽ
കോഴിക്കോട് :കൊയിലാണ്ടി മുത്താമ്പി പാലത്തില് നിന്ന് ഒരാള് പുഴയിലേയ്ക്ക് ചാടിയതായി സംശയം. ആരാണ് ചാടിയതെന്ന് വ്യക്തമല്ല. ഇന്ന് പുലര്ച്ചെയോടെ ഒരാൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയിട്ടുണ്ടെന്ന് പോലീസിന്…
Read More » -
നേരിന്റെയും സഹനത്തിന്റെയും പ്രതീകം’; വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ
തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ. നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണ് വിഎസ് എന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ…
Read More » -
വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്; അപകടം കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ
കോഴിക്കോട് : വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. വടകര ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം. തൃശ്ശൂർ നീലിപ്പാറ സ്വദേശി കാട്ടാക്കട…
Read More » -
താമരശ്ശേരിയില് നിന്ന് 11 ദിവസം മുമ്പ് കാണാതായ 13 കാരനെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി
കോഴിക്കോട് :താമരശ്ശേരിയില് നിന്ന് തിരുവോണനാളില് കാണാതായ 13 കാരനെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.വിജിത്തിനെ വൈകിട്ടോടെ നാട്ടില് എത്തിക്കും.കോടഞ്ചേരി…
Read More » -
കോഴിക്കോട് പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു
കോഴിക്കോട് : ആശുപത്രിയില് ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു. മണക്കടവ് തുമ്പോളി മുയ്യായിൽ ബാലകൃഷ്ണനാണ് (65) ഞായറാഴ്ച വൈകിട്ട് തൊണ്ടയാട് പാതയിലുണ്ടായ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ…
Read More »