Kerala
-
സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിട്ടുനൽകാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക്…
Read More » -
ഇടുപ്പെല്ലും ശ്വാസകോശവും തകർന്നു; വയനാട്ടിൽ യുവാവിൻ്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് സ്ഥീരീകരണം
വയനാട്: കൃഷിയിടത്തിൽ യുവാവ് മരിച്ചത് കാട്ടാന ആക്രമണത്തിൽ എന്ന് സ്ഥിരീകരണം. മരണകാരണം ആന്തരിക അവയവങ്ങളിലെ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടക്കനാട് സ്വദേശി രജീവിൻ്റെ ഇടുപ്പെല്ലും ശ്വാസകോശവും…
Read More » -
പ്ലാസ്റ്റിക് കുപ്പി തലയിൽക്കുടുങ്ങിയ നായയ്ക്ക് രക്ഷകരായി ഒരുകൂട്ടം യുവാക്കൾ
കൊടുവള്ളി : വലിയ പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങി വലഞ്ഞ തെരുവുനായയ്ക്ക് രക്ഷകരായി ഒരുകൂട്ടം യുവാക്കൾ. കൊടുവള്ളി-എൻ.ഐ.ടി. താഴെ റോഡിൽ പൊറ്റമ്മൽ ഭാഗത്താണ് തെരുവുനായ ദിവസങ്ങളോളം പ്ലാസ്റ്റിക്…
Read More » -
കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം: സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർത്തു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: എൻ.ഐ.ടിക്ക് സമീപം മദ്യലഹരിയിലെത്തിയ യുവാവ് നടത്തിയ അതിക്രമത്തിൽ സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർന്നു. ആക്രമണത്തിൽ എൻ.ഐ.ടി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
കുത്തനെ ഇടിഞ്ഞ് സ്വര്ണവില; പവന് കുറഞ്ഞത് 2,280 രൂപ
കൊച്ചി: സ്വര്ണവില ഇന്നും കുറഞ്ഞു. പവന് 2,280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,20,640 രൂപയായി.ഗ്രാമിന് 285 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് 15,080 രൂപയാണ്…
Read More » -
എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി; 15 മിനിറ്റ് നീണ്ട ചർച്ച, പുതിയ പദവിക്ക് സാധ്യത
പാലക്കാട്: പാലക്കാട് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന മുതിർന്ന നേതാവ് എ.വി. ഗോപിനാഥും സി.പി.എമ്മും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തെത്തി. പാലക്കാട്…
Read More » -
മനം നിറഞ്ഞ് ഭക്തലക്ഷങ്ങൾ; ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തി നിർഭരമായ സമാപനം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തി നിർഭരമായ സമാപനം. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പൊങ്കാല നിവേദിക്കലിന് ശേഷം ഭക്തലക്ഷങ്ങൾ വീടുകളിലേക്ക്…
Read More » -
ഇത് നമ്മൾ കാണാത്ത ചാണ്ടി ഉമ്മൻ! ഗാനമേളയിൽ നൃത്തവുമായി പുതുപ്പള്ളി എംഎൽഎ
കോട്ടയം: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ ഇതുവരെ കാണാത്ത വേറിട്ടൊരു ഭാവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നടന്ന ഒരു ഭക്തിഗാനമേളയ്ക്കിടെ നാട്ടുകാർക്കൊപ്പം…
Read More » -
കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവറെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി പുറത്തെടുത്തു. പള്ളിയിൽ…
Read More » -
പൂരത്തിനിടെ സംഘർഷം, പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക്…
Read More »