Kerala
-
ഞണ്ട് കറി കഴിച്ച് അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പനങ്ങാട് (എറണാകുളം): ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ (33) ണ് മരിച്ചത്. ശനിയാഴ്ച രാത്രി…
Read More » -
പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു; കോടികളുടെ നഷ്ടം
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കനത്ത സംഘർഷം കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ കയറ്റുമതി മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടതും ഹോർമുസ്…
Read More » -
പരീക്ഷാപ്പേടി വേണ്ട, വ്യാജപ്രചാരണങ്ങളിൽ വീഴരുത്’; വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷകളെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന തരത്തിൽ…
Read More » -
ജസീലയുടെ മരണം: അന്വേഷണം അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു; വിദ്യാനഗർ പോലീസിനെതിരെ കുടുംബം രംഗത്ത്
കാസർകോട്: നാലത്തടുക്കയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കുടുംബവും ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തി. പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാൻ…
Read More » -
കേരളത്തിൽ സ്വർണവില നാലാംദിവസവും കുറഞ്ഞു
കോഴിക്കോട് : കേരളത്തിൽ സ്വർണവില നാലാംദിവസവും കുറഞ്ഞു . ഇന്ന് (05-03-26) ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും…
Read More » -
കേരളം പരീക്ഷാച്ചൂടിൽ; എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷാക്കാലം. എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30-നും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവുമാണ് നടക്കുക. പ്ലസ് ടു…
Read More » -
സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, വിജയം 99%, 9, 379 പേര്ക്ക് ടോപ് പ്ലസ്
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്ഡ് പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് ജനുവരി 23,24,25 തിയ്യതികളില് പരീക്ഷ…
Read More » -
ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ
ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ…
Read More » -
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ കേസ്
മലപ്പുറം: വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പും മനുഷ്യക്കടത്തും നടത്തിയതായി മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ പരാതി. കൊണ്ടോട്ടി ഒന്നാം മൈലിൽ…
Read More » -
അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി
കൊച്ചി: റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ ആഡംബര കാർ പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് പി. ജോർജിന്റേതാണ് വാഹനമെന്ന് പോലീസ്…
Read More »