Kerala
-
കണ്ണുകളിൽ ഇരുൾ പടർന്നിട്ടും ലക്ഷ്യം തെറ്റാത്ത നിശ്ചയദാർഢ്യം; 109-ാം റാങ്കുമായി സിവിൽ സർവീസിൽ തിളങ്ങി കോഴിക്കോടുകാരൻ അജയ് രാജ്
കോഴിക്കോട് : കാഴ്ചാപരിമിതിയുടെ ഇരുൾവഴികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആർ.രാജ്. അഖിലേന്ത്യാ തലത്തിൽ…
Read More » -
താമരശ്ശേരിയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പൊലീസിൽ കീഴടങ്ങി
താമരശ്ശേരി: പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അദ്ധ്യാപകനും, എൻ .എസ് . എസ്. പ്രോഗ്രാം ഓഫീസറുമായ തച്ചം പൊയിലിൽ ചാലിൽ സ്വദേശി…
Read More » -
റീഡിങ് എടുക്കാൻ ചെന്നു, കിട്ടിയത് നായയുടെ കടി! കെ.എസ്.ഇ.ബി ജീവനക്കാരന് നേരെ വളർത്തുനായയുടെ ക്രൂര ആക്രമണം
കൊല്ലം: മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് ആലുംകടവ്, മൂന്നാംമൂടിന് സമീപം വീടിനോട് ചേർന്നുള്ള…
Read More » -
പശ്ചിമേഷ്യൻ സംഘർഷം: കൊച്ചിയിൽ 31 സർവീസുകൾ റദ്ദാക്കി; കരിപ്പൂരിലും വിമാനയാത്ര ദുരിതത്തിൽ
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താറുമാറായി. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. നിലവിൽ 13 വിമാനങ്ങൾ മാത്രമാണ് സർവീസ്…
Read More » -
ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കത്തിൽ വീഴ്ചയോ? അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനിർമ്ജനവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിൽ കർശന നടപടിയുമായി സർക്കാർ. നഗരത്തിലെ മാലിന്യനീക്കത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ…
Read More » -
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാംദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് (06-03-26) ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,860 രൂപയും പവന്…
Read More » -
ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില് തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്ഐ മിഷന് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം കഴക്കൂട്ടത്ത് ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില് തുന്നിക്കെട്ടിയെന്ന് പരാതി. സിഎസ്ഐ മിഷന് ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. മേനംകുളം സ്വദേശിയായ ഷീബ പ്രമോദ് വേദന അനുഭവിച്ചത് മൂന്നു…
Read More » -
ഓപ്പറേഷൻ സൈഹണ്ട്: കോഴിക്കോട് വടകരയിൽ രണ്ട് ലീഗ് നേതാക്കൾ പിടിയിൽ
കോഴിക്കോട് : സംസ്ഥാനവ്യാപകമായി സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ സൈഹണ്ട്’ പരിശോധനയിൽ വടകരയിൽ രണ്ട് ലീഗ് നേതാക്കൾ അറസ്റ്റിലായി. ചോറോട് സ്വദേശി…
Read More » -
‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല’, തൃണമൂൽ വിട്ട് പ്രസീത അഴീക്കോട്
കോഴിക്കോട് : പി.വി അൻവറിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച്, തൃണമൂൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചൊഴിഞ്ഞ് സ്റ്റേറ്റ് കോർഡിനേറ്റർ പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി…
Read More » -
തണുപ്പ് കൊള്ളാൻ കേറിയതാണോ?’ എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി
തിരുവനന്തപുരം: വീടിനുള്ളിലെ എയർ കണ്ടീഷനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ശ്രീകാര്യത്തെ ഒരു കുടുംബം. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരനുമായ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ…
Read More »