Kerala
-
പുതുവൈപ്പിനില് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള് മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി
കൊച്ചി: പുതുവൈപ്പിനില് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാള് മരിച്ചു. ആലപ്പുഴ സ്വദേശി നിരഞ്ജനാണ് മരിച്ചത്. അപകടത്തില്പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്ച്ചെ അഞ്ച്…
Read More » -
ചരിത്ര നിമിഷം! കേരളത്തിലെ ഏറ്റവും വലിയ പെരുമ്പളം പാലം നാടിന് സമര്പ്പിച്ച് മുഖ്യമന്ത്രി
കൊച്ചി : കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി…
Read More » -
എരമല്ലൂരിനടുത്ത് കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം; 40 ഓളം പേർക്ക് പരിക്ക്
കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം.40 ഓളം പേർക്ക് പരിക്ക് . എരമല്ലൂരിനും ചന്ദിരൂരിനും ഇടയിൽ ഇന്ന് പകൽ 11 മണിക്ക് ശേഷമാണ്…
Read More » -
താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട് : റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസിലെ തീപിടിത്തതിൽ സിസിടിവി കേന്ദ്രീകരിച്ച് ചെമ്മങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു . ഇന്ന്…
Read More » -
ഫോറസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ്. ബഹുജനമാർച്ച്
കട്ടിപ്പാറ : എൽ.ഡി.എഫ്. പയോണ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. കട്ടിപ്പാറ പഞ്ചായത്തിലെ പയോണയിലും സമീപപ്രദേശങ്ങളിലും വനത്തോടുചേർന്നുള്ള മേഖലയിൽ…
Read More » -
വെള്ളാരംപാറ മലയിലെ പാറഖനനം ഉടൻ നിർത്തണമെന്ന് പ്രദേശവാസികൾ
കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ പന്നൂർ പുത്തലത്തുപറമ്പ് വെള്ളാരംപാറ മലയിൽ ജനങ്ങൾക്ക് ഭീഷണിയായി നടക്കുന്ന പാറഖനനം ഉടൻ നിർത്തലാക്കണമെന്ന് പ്രദേശവാസികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമീപത്തെ പന്നൂർ ഗവ.…
Read More » -
കാറിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്
കോഴിക്കോട് : സ്റ്റേഡിയം ജങ്ഷൻ-പുതിയറ റോഡിൽ കാർ ഇരുചക്രവാഹനങ്ങളിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഫെഡറൽബാങ്കിനുസമീപം വെള്ളിയാഴ്ച രാത്രി 11-ഓടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കാണ് ഗുരുതരപരിക്കേറ്റത്. സ്റ്റേഡിയം ഭാഗത്തുനിന്ന്…
Read More » -
സി.വി. ആനന്ദബോസ് കേരള രാഷ്ട്രീയത്തിലേക്ക് ; ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചു
ആനന്ദബോസ് സജീവ രാഷ്ട്രീയത്തിലേക്ക്. തന്റെ ജന്മനാടായ കേരളത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന സൂചന നൽകിക്കൊണ്ട് ബംഗാൾ രാജ്ഭവന്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വികസിത ഭാരതം…
Read More » -
വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സൺഷെയ്ഡ് പൊളിച്ചുതുടങ്ങി
കോഴിക്കോട് : വലിയങ്ങാടിയിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീണ് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ കെട്ടിടം പൊളിക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങി. ഇതിന്റെ ആദ്യഘട്ടമെന്നോണം അന്ന്…
Read More » -
സ്വർണ്ണക്കടകളിൽ ഇന്ന് തിരക്ക് കൂടും! ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 720 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇപ്പോൾ ഒരു പവൻ സ്വർണത്തിന് 1,18,160…
Read More »