Kerala
-
സംവിധായകൻ രഞ്ജിത്തിനെ 2 യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഫെഫ്ക
ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ്…
Read More » -
ഡെലിവറി തൊഴിലാളികൾക്ക് കൈത്താങ്ങ്; ഗിഗ് തൊഴിലാളികൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് യുഡിഎഫ്
തിരുവനന്തപുരം: ഗിഗ് തൊഴിലാളികൾക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കാൻ തെലങ്കാന മാതൃകയിൽ പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് വാഗ്ദാനം. അധികാരത്തിലെത്തിയാൽ കേരളത്തിലെ ഗിഗ് തൊഴിലാളികൾക്കും പൂർണ്ണ സംരക്ഷണമൊരുക്കുമെന്ന് മുന്നണി പ്രഖ്യാപിച്ചു.…
Read More » -
കർഷകർക്ക് നേരെ എംവിഡി ഉദ്യോഗസ്ഥന്റെ ക്രൂരമായ ഭീഷണി
പാലക്കാട്: റോഡരികിൽ നെല്ല് ഉണക്കാനിട്ട കർഷകരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി ഉയരുന്നു. കൊയ്തെടുത്ത നെല്ല് റോഡരികിൽ സൂക്ഷിച്ചതിനെച്ചൊല്ലിയാണ് ഉദ്യോഗസ്ഥനും കർഷകരും തമ്മിൽ തർക്കമുണ്ടായത്.…
Read More » -
കാട്ടാക്കടയിൽ പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം:കാട്ടാക്കടയില് പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്. കുളത്തുമ്മല് സ്കൂളിലെ വിദ്യാര്ത്ഥിനി തീര്ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.…
Read More » -
എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്; ബിഷപ്പുമാരെ അധിക്ഷേപിച്ച പി.സി. ജോർജിന് മുഖ്യമന്ത്രിയുടെ മറുപടി
ആലപ്പുഴ: വിദേശസംഭാവന നിയന്ത്രണ നിയമം എഫ്സിആര്എ വലിയതോതില് അപകടം ചെയ്യുന്ന കാര്യമെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇത് ബാധിക്കുക. നല്ല ആശങ്ക പൊതുവെ ന്യൂനപക്ഷ വിഭാഗങ്ങളില് ഉയര്ന്നുവന്നെങ്കിലും…
Read More » -
മരണപ്പാച്ചിലിൽ ‘ഹരേ കൃഷ്ണ’; യാത്രക്കാരൻ കുഴഞ്ഞുവീണു, നടുറോഡിൽ ആംബുലൻസായി മാറി സ്വകാര്യ ബസ്
തൃശൂർ: തിരുവില്വാമല-തൃശൂർ റൂട്ടിലോടുന്ന ‘ഹരേ കൃഷ്ണ’ എന്ന സ്വകാര്യ ബസ് ഒരു ജീവൻ രക്ഷിക്കാനായി ആംബുലൻസായി മാറിയ വാർത്ത നാടിന് മാതൃകയാകുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഉത്രാളിക്കാവിന്…
Read More » -
പള്ളി സെമിത്തേരിയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണം, കേസിൽ നാലാം പ്രതിയും പിടിയിൽ
ആലപ്പുഴ: ആലപ്പുഴ പൂന്തോപ്പ് പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരിമരുന്ന് ഉപയോഗിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത കേസിൽ നാലാമത്തെ പ്രതിയും പിടിയിൽ. ആലപ്പുഴ വലിയമരം വാർഡിൽ അപ്പു മൻസിലിൽ…
Read More » -
സുരേഷ് ഗോപി വിചാരണ നേരിടണം; തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി…
Read More » -
ഒറ്റയടിക്ക് കൂടിയത് 11 രൂപ; ഇന്ത്യൻ ഓയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ദില്ലിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പ്രീമിയം പെട്രോളിൻ്റെയും പ്രീമിയം…
Read More » -
ബിഷപ്പുമാർക്ക് തലയ്ക്ക് സ്ഥിരതയില്ല’; രൂക്ഷവിമർശനവുമായി പി.സി. ജോർജ്
കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ പി.സി. ജോർജ്. ചില…
Read More »