Kerala
-
വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവർത്തിപ്പിക്കണം: ഓഗസ്റ്റ് രണ്ടിന് സെക്രട്ടറിയേറ്റ് ധർണ്
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് സെക്രട്ടറിയേറ്റ് ധർണ്ണ. രണ്ടാം തീയതിയിലെ ധർണയിൽ സംസ്ഥാന…
Read More » -
കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രം; കേരളത്തിന് 26.8 കോടി
ദില്ലി: കേന്ദ്ര സര്ക്കാരിന്റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്ക്ക്…
Read More » -
കോതമംഗലം കൊലപാതകം : രഖിൽ ഉപയോഗിച്ചത് പഴയ പിസ്റ്റളെന്ന് കണ്ടെത്തൽ
കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ രഖിൽ കൊലപ്പെടുത്തിയത് പഴയ പിസ്റ്റൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തൽ. തോക്കിന്റെ ഉറവിടം സംബന്ധിച്ച് നിലവിൽ സൂചനയില്ല. തോക്ക് പണം നൽകി…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗണ്; പൊതുഗതാഗതമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ് ഇന്നും നാളെയും തുടരും. കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ലോക്ഡൗണ് തുടരുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി,…
Read More » -
വിവാഹാഘോഷത്തിനിടെ പടക്കം റെയിൽപ്പാളത്തിൽ വീണു; വരന്റെ സഹോദരൻ അറസ്റ്റിൽ
കോഴിക്കോട് : വിവാഹാഘോഷത്തിനിടെ പൊട്ടിച്ച പടക്കങ്ങളിലൊന്ന് റെയിൽവേ ട്രാക്കിൽ വീണു. സ്ഫോടകവസ്തു നിയമപ്രകാരം വരന്റെ സഹോദരൻ അറസ്റ്റിൽ. വരനെയും മറ്റൊരു സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.…
Read More » -
സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ
സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ പ്രാദേശിക തലത്തിൽ ആരംഭിക്കും. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.…
Read More » -
കോതമംഗലത്ത് മെഡിക്കൽ വിദ്യാര്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
കോതമംഗലം: നെല്ലിക്കുഴിയില് സ്വകാര്യ ഡെന്റല് കോളേജ് വിദ്യാര്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂര് നാറാത്ത് രണ്ടാം മൈല് സ്വദേശി പി.വി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയെ…
Read More » -
സർക്കാർ സഹായം പോരാ; ജനങ്ങള് പ്രതിസന്ധിയില്; വിമർശിച്ച് ശൈലജ
കോവിഡിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് എംഎൽഎ കെ.കെ.ശൈലജ. കോവിഡിനെ തുടര്ന്ന് ജനങ്ങള് കടുത്ത പ്രതിസന്ധിയിലാണെന്നും സര്ക്കാര് പ്രഖ്യാപിക്കുന്ന സഹായങ്ങള് പര്യാപ്തമല്ലെന്നും മുന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്…
Read More » -
കാലിക്കറ്റ് സര്വകലാശാല നാളത്തെ പരീക്ഷകള് മാറ്റി
കോഴിക്കോട് : കാലിക്കറ്റ് സര്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്വകലാശാല അധികൃതര് വ്യക്തമാക്കി. രണ്ടാം സെമസ്റ്റര് എംഎ. പോസ്റ്റ്…
Read More » -
കോഴിക്കോട് റെയില്വേ പാളത്തില് സ്ഫോടക വസ്തു കണ്ടെത്തി
കോഴിക്കോട്: റെയില്വേ പാളത്തില് സ്ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട്-കല്ലായി ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്വേ ട്രാക്കിലാണ് ഐസ്ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ…
Read More »