Kerala
-
മൂലമറ്റത്തെ ജനറേറ്റർ തകരാർ : കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും
മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചത്.…
Read More » -
ഓണത്തിരക്ക് ഒഴിവാക്കൽ: സംസ്ഥാനത്തെ മദ്യശാലകള് ഇന്ന് മുതല് അധികസമയം പ്രവര്ത്തിക്കും
സംസ്ഥാനത്തെ മദ്യശാലകള് ഇന്ന് മുതല് അധികസമയം പ്രവര്ത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്ക്കാര് വിശദീകരണം.നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള് തുറന്നിരുന്നത്. ഇന്ന് മുതല് രാവിലെ ഒൻപത് മണി…
Read More » -
ക്രിട്ടിക്കല് കണ്ടെയിന്മെന്റ് സോണില് ആളെകൂട്ടി: പൊലീസിനെതിരെ നാട്ടുകാരുടെ പരാതി
കോഴിക്കോട്: ക്രിട്ടിക്കല് കണ്ടെയിന്മെന്റ് സോണില് എലത്തൂര് പൊലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. ക്രിട്ടിക്കല് കെണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനില് ഉള്പ്പെട്ട എലത്തൂര് സ്റ്റേഷനില് നിയമം…
Read More » -
ബാലുശ്ശേരിയിൽ വനവത്കരണത്തിന് തുടക്കം
ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് വനമഹോത്സവം 2021 – ന്റെ ഭാഗമായി നടപ്പാക്കുന്ന വനവത്കരണ പദ്ധതിക്ക് തുടക്കമായി. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ മഞ്ഞപ്പുഴയോരത്ത് മുളത്തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്…
Read More » -
കൂടത്തായിയിൽ വീട്ടിൽ സൂക്ഷിച്ച 97 സിലിൻഡറുകൾ പിടികൂടി
താമരശ്ശേരി: താമരശ്ശേരി കൂടത്തായിക്ക് സമീപം ചുടലമുക്കിൽ റോഡരികിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 97 പാചകവാതക സിലിൻഡറുകൾ പിടിച്ചെടുത്തു. എസ്.ഐ. കെ. പ്രജീഷിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് ബുധനാഴ്ച…
Read More » -
ആൾതാമസമില്ലാത്ത വീട്ടിൽ അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോവൂരിലെ വീട്ടിൽ അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആൾതാമസമില്ലാത്ത ഇരുനില വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. അയൽപക്കത്ത്…
Read More » -
കോഴിക്കോട്: ജില്ലയില് ഇന്ന് 2534 കോവിഡ് പോസിറ്റീവ് കേസുകള്
കോഴിക്കോട് ജില്ലയില് ഇന്ന് 2534 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ…
Read More » -
പള്ളിപ്പുറം വാടിക്കൽ ടൗൺ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസ് പൗര പ്രമുഖനും ലീഗ് കാരണവരുമായ കെ.കെ അബദുറഹിമാൻ ഹാജി നാടിന് സമർപ്പിച്ചു. ടൗൺ കമ്മറ്റി പ്രസിഡണ്ട്…
Read More » -
‘കേരളത്തിന് അഭിമാനം’ പി ആർ ശ്രീജേഷിന് അഭിനന്ദനമറിയിച്ച് മോഹൻലാൽ
ഇന്ത്യയ്ക്കായി ടോക്യോ ഒളിപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആര് ശ്രീജേഷിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഫോണിൽ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്. താൻ ഹൈദരാബാദിലാണെന്നും നേരിൽ കാണാമെന്നും…
Read More »