Kerala
-
‘കേരളത്തിന് അഭിമാനം’ പി ആർ ശ്രീജേഷിന് അഭിനന്ദനമറിയിച്ച് മോഹൻലാൽ
ഇന്ത്യയ്ക്കായി ടോക്യോ ഒളിപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആര് ശ്രീജേഷിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഫോണിൽ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്. താൻ ഹൈദരാബാദിലാണെന്നും നേരിൽ കാണാമെന്നും…
Read More » -
കള്ളില് കഞ്ചാവ് കലര്ത്തി വില്പന; 25ഷാപ്പുകള്ക്കെതിരെ കേസെടുത്തു
കള്ളില് കഞ്ചാവ് കലര്ത്തി വില്പന നടത്തിയതിന് തൊടുപുഴയില് 25 ഷാപ്പുകള്ക്കെതിരെ കേസെടുത്തു. മാനേജര്, ഷാപ്പ് ലൈസന് എന്നിവരെ പ്രതി ചേര്ത്താണ് എക്സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ്…
Read More » -
ചരിത്ര നേട്ടത്തിന് പിന്നാലെ ശ്രീജേഷിന്റെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി: സന്തോഷത്തില് കുടുംബം
കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് ശ്രീജേഷിന്റെ വീട്ടില് നടൻ മമ്മൂട്ടി എത്തി അഭിനന്ദനങ്ങള് അറിയിച്ചു. മമ്മുട്ടിക്കൊപ്പം നിര്മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന് കണ്ട്രോളര് എന്.എം ബാദുഷ, ജോര്ജ് തുടങ്ങിയവരും…
Read More » -
വോട്ടര് പട്ടിക പുതുക്കല് നവംബര് ഒന്നിന് ആരംഭിക്കും ; അന്തിമ പട്ടിക ജനുവരി അഞ്ചിന്
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 വര്ഷത്തേക്കുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര് പട്ടിക പുതുക്കല് പ്രക്രിയ നവംബര് ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ്…
Read More » -
കോഴിക്കോട് ജില്ലയിൽ ലോക്ഡൗണിലേക്ക് 37 വാർഡുകൾ; നിയന്ത്രണങ്ങൾ ഇങ്ങനെ
കോഴിക്കോട്∙ വീക്ലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ല്യുഐപിആർ) അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്ചത്തേക്കു കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു.…
Read More » -
സ്പോട്ട് റജിസ്ട്രേഷൻ: തദ്ദേശസ്ഥാപനങ്ങളിൽ പട്ടിക ശേഖരിച്ചു തുടങ്ങി
കോഴിക്കോട്∙ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്ന വാക്സീൻ ഡോസുകളിൽ 50 ശതമാനം തദ്ദേശസ്ഥാപനങ്ങൾ തയാറാക്കുന്ന പട്ടിക വഴിയാക്കുമെന്ന പ്രഖ്യാപനം ജില്ലയിൽ അടുത്താഴ്ച മുതൽ നടപ്പാക്കിയേക്കും. …
Read More » -
ഓപ്പറേഷൻ റാഷ് ഡ്രൈവിൽ 75 പേർക്കെതിരെ നടപടി
കോഴിക്കോട്∙ അമിതവേഗത്തിൽ പായുന്നവരെയും അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും പിടികൂടാൻ മോട്ടർ വാഹനവകുപ്പ് നടത്തിയ ഓപ്പറേഷൻ റാഷ് ഡ്രൈവിൽ 75 കേസുകൾ റജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെന്റ് വിഭാഗം…
Read More » -
ഡിജെ പാർട്ടിയുടെ മറവിൽ ലഹരി, മിന്നൽ പരിശോധന; യുവതിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ
കോഴിക്കോട് ∙ നഗരത്തിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടിയുടെ മറവിൽ ലഹരിക്കച്ചവടം നടത്തുന്ന യുവതിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ. മേലാറ്റൂർ താഴെപുറ വീട്ടിൽ ടി.പി.ജസീന (22), മാങ്കാവ് പൂഞ്ചേരി തൻവീർ…
Read More » -
സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല
സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ.ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവന്ന് സജി ചെറിയാൻ അറിയിച്ചു. ടിപിആർ എട്ട്…
Read More » -
ഉപതെരഞ്ഞെടുപ്പ്: ഇടത്തോട്ട് ചാഞ്ഞ് ഫലം
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാർഡുകളിൽ കഴിഞ്ഞദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്. എൽഡിഎഫിന് നേട്ടം. പതിനഞ്ച് വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എട്ടിടത്ത് എൽഡിഎഫിനും ഏഴിടത്ത്…
Read More »