Kerala
-
തൃക്കാക്കര പണക്കിഴി വിവാദം: ചെയർപേഴ്സന്റെ ഓഫീസ് നഗരസഭ സെക്രട്ടറി സീൽ ചെയ്തു, നടപടി വിജിലൻസ് നിർദ്ദേശപ്രകാരം
കൊച്ചി: പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് നഗരസഭ സെക്രട്ടറി സീൽ ചെയ്തു. സിസിടിവി തെളിവുകൾ സംരക്ഷിക്കണമെന്ന വിജിലൻസ് ആവശ്യപ്രകാരമാണ് നടപടി. എന്നാൽ ഓഫീസ് പൂട്ടി ഒളിച്ചോടിയിട്ടില്ലെന്നും…
Read More » -
കോഴിക്കോട് വൻ കഞ്ചാവ് വേട്ട: 20 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഇവരിലൊരാൾ സ്ത്രീയാണ്. ലീന, സനൽ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരിൽ ബ്യൂട്ടി പാർലർ…
Read More » -
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബസില് വെച്ച് പീഡനത്തിനിരയാക്കി; സ്വകാര്യ ബസ് കണ്ടക്ടര് അറസ്റ്റില്
വയനാട്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബസില് വെച്ച് പീഡനത്തിനിരയാക്കി കേസില് സ്വകാര്യ ബസ് കണ്ടക്ടര് അറസ്റ്റില്. മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് നടപടി.…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ:കക്കോടി സെക്ഷൻ : അയ്യപ്പൻ പാറ, കല്ലിട്ടപാലം, പറമ്പിൽ കടവ്, എൻ.എം. ലൈൻ, ഗൾഫ് ബസാർ. എട്ട് മുതൽ രണ്ട്…
Read More » -
കോലഞ്ചേരിയിൽ വാഹനാപകടം: മൂന്നുപേർ മരിച്ചു
കൊച്ചി: കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു , അരുൺ ബാബു എന്നിവരാണ് മരിച്ചത്.…
Read More » -
എമർജൻസി ലൈറ്റിന്റെ ബാറ്ററിയ്ക്കുള്ളിൽ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: 25 ലക്ഷം രൂപയുടെ സ്വർണവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. എമർജൻസി ലൈറ്റിന്റെ ബാറ്ററിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 450 ഗ്രാം സ്വർണമാണ് ഇയാൾ…
Read More » -
കൊവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം രണ്ടുദിവസത്തിനകം വിളിക്കാന് ജില്ലാ പൊലിസ് മേധാവിമാര്ക്ക് നിര്ദേശം നല്കി.
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടയുടമകളുടെ യോഗം പഞ്ചായത്തുതലത്തില് രണ്ടുദിവസത്തിനകം വിളിച്ചുകൂട്ടാന് സംസ്ഥാന പൊലിസ് മേധാവി അനില് കാന്ത് ജില്ലാ പൊലിസ് മേധാവിമാര്ക്ക് നിര്ദേശം നല്കി. സ്റ്റേഷന്…
Read More » -
കോഴിക്കോട് ജില്ലയില് 32 പഞ്ചായത്തുകള് അടച്ചിടാന് തീരുമാനം
കോഴിക്കോട് ജില്ലയിലെ 32 പഞ്ചായത്തുകള് അടച്ചിടാന് തീരുമാനം. പുതുക്കിയ കൊവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള് അടച്ചിടുന്നത്. സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ജനസംഖ്യയുടെ 71…
Read More » -
കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടൈൻമെൻറ് സോണുകളും നിയന്ത്രണങ്ങളും അറിയാം
കോഴിക്കോട്: കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് 7ല് കൂടുതലുള്ള കോര്പ്പറേഷന് മുന്സിപ്പാലിറ്റി വാര്ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്ശന…
Read More » -
കോഴിക്കോട് ജില്ലയില് 3548 പേര്ക്ക് കോവിഡ് ,രോഗമുക്തി 2822 പേർക്ക്
ജില്ലയില് ഇന്ന് 3548 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More »