Kerala

എമർജൻസി ലൈറ്റിന്റെ ബാറ്ററിയ്ക്കുള്ളിൽ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ

Please complete the required fields.




കൊച്ചി: 25 ലക്ഷം രൂപയുടെ സ്വർണവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. എമർജൻസി ലൈറ്റിന്റെ  ബാറ്ററിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 450 ഗ്രാം സ്വർണമാണ് ഇയാൾ കടത്തികൊണ്ടുവന്നത്. 

ജിദ്ദയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ മലപ്പുറം കാവന്നൂർ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം പിടികൂടിയത്.

Related Articles

Leave a Reply

Back to top button