Kerala
-
സംസ്ഥാനത്ത് ഇന്ന് 29,836 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 29,836 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ…
Read More » -
സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വാക്സിനെടുക്കാന് അര്ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര് ആദ്യ ഡോസ് വാക്സിന് എടുത്ത…
Read More » -
പതിനേഴുകാരി ഗർഭിണിയായ കേസ്; ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു ജാമ്യം
മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട പതിനെട്ടുകാരന് ഡി.എൻ.എ. ഫലം നെഗറ്റീവായതോടെ ജാമ്യമനുവദിച്ച് കോടതി. 35 ദിവസം തിരൂർ സബ്ജയിലിൽ കഴിഞ്ഞ തിരൂരങ്ങാടി തെന്നല സ്വദേശി…
Read More » -
പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് സജ്ജം; യൂണിഫോം നിർബന്ധമില്ല
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്ലസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി സെപ്തംബര് 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾഎന്നിവയ്ക്ക് മാത്രമാണ്…
Read More » -
സംസ്ഥാനത്ത് അടുത്തയാഴ്ച മുതല് രാത്രികാല കര്ഫ്യൂ
സംസ്ഥാനത്ത് അടുത്തയാഴ്ച മുതല് രാത്രികാല കര്ഫ്യൂ നടപ്പിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തില് അറിയിച്ചതാണ് ഇക്കാര്യം. രാത്രി 10 മുതല് രാവിലെ ആറ് വരെയാവും കര്ഫ്യൂ. പുതിയ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 3292 പേര്ക്ക് കോവിഡ് രോഗമുക്തി 2301,പേർക്ക്
കോഴിക്കോട് : കോഴിക്കോട് ജില്ലയില് ഇന്ന് 3292 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു.21 പേരുടെ…
Read More » -
കേരളത്തിൽ ഇന്ന് 31,265 പേർക്ക് കോവിഡ്,ഇന്ന് 153 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 31,265 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം…
Read More » -
കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു
നിലമ്പൂർ :കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കളരിക്കുന്ന് ഷറഫുദ്ധീൻറെ മകൻ പതിമൂന്ന് വയസുകാരൻ ഷഹലാണ് മരിച്ചത്നിലമ്പൂർ മണലോടിയിൽ പി വി സ്…
Read More » -
കൊല്ലത്ത് 13കാരന് പിതാവിന്റെ ക്രൂരമര്ദനം; അറസ്റ്റ്
കൊല്ലം കടയ്ക്കലില് 13 വയസുകാരന് പിതാവിന്റെ ക്രൂരമര്ദനം. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന് പോയതിന്റെ പേരിലായിരുന്നു മര്ദനം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. അമ്മയും മറ്റു ബന്ധുക്കളും…
Read More »