Kerala
-
സംസ്ഥാനത്ത് ഇന്ന് 32,803 പേര്ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 32,803 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര് 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309,…
Read More » -
നവംബര് ഒന്ന് മുതല് സ്മാര്ട്ട് റേഷന്കാര്ഡ്
തിരുവനന്തപുരം: സ്മാര്ട്ട് കാര്ഡ് വലിപ്പത്തിലുള്ള പുതിയ റേഷന് കാര്ഡ് മന്ത്രി ജി.ആര്.അനില് വാര്ത്താസമ്മേളനത്തില് അവതരിപ്പിച്ചു. ആവശ്യമുള്ളവര്ക്ക് 25 രൂപയ്ക്ക് നവംബര് ഒന്നു മുതല് ലഭ്യമാക്കും. താലൂക്ക് സപ്ലൈ…
Read More » -
സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു
സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും കൂടി. ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി.…
Read More » -
പ്ലസ് വൺ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി നിശ്ചയിച്ചു
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. പരീക്ഷകൾക്കിടയിൽ ഇടവേള ഇല്ലാത്തത് വിദ്യാർഥികളെ വലയ്ക്കുന്നുവെന്ന പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷകൾക്കിടയിലെ…
Read More » -
കോവിഡ് പ്രതിരോധ പ്രക്രിയകളിൽ മാറ്റം ആവശ്യപ്പെട്ട് കെ വി വി ഇ എസ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കോഴിക്കോട്: കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഡബ്ള്യൂ ഐ പി സി ആർ കണക്കാക്കിയുള്ള ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുന്ന മാറ്റങ്ങൾ വ്യാപാര മേഖലയെ തകർക്കുന്നതാണെന്ന്…
Read More » -
25 കോടിയുടെ ഐസൊലേഷൻ ബ്ലോക്ക്; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് കാമ്പസിൽ ഐസൊലേഷൻ ബ്ലോക്ക് പണിയുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെട്ടിട നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 25…
Read More » -
യുഎഇയില് വാഹനാപകടം; കോഴിക്കോട് സ്വദേശികൾ മരിച്ചു
റാസല്ഖൈമ: യുഎഇയിലെ റാസല്ഖൈമയിലുണ്ടായ വാഹനാപകടത്തില് രണ്ട് മലയാളികള് മരിച്ചു. കോഴിക്കോട് പുതിയങ്ങാടി നജ്മ മന്സിലില് ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48)…
Read More » -
പി വി അന്വര് എം എല് എയുടെ റിസോര്ട്ട് തടയണ പൊളിക്കാന് ജില്ലാ കലക്ടറുടെ ഉത്തരവ്
കോഴിക്കോട്: പി വി അന്വര് എം എല് എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പി വി ആര് നാച്വറോ റിസോര്ട്ടിലുള്ള നാല് തടയണകള് ഒരുമാസത്തിനകം പൊളിച്ച് നീക്കാന് കോഴിക്കോട്…
Read More » -
കാട്ടുപോത്ത് വേട്ട; ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ; മൂവരും വനപാലകരെ വേട്ടനായ്ക്കളെ ഉപയോഗിച്ച് ആക്രമിച്ചവർ
കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ. ഉൾവനത്തിൽ നിന്നും കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി ഉണക്കി പൂവാറംതോട് പന്നി ഫാമിൽ…
Read More » -
യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവും മാതാപിതാക്കളും നിരന്തരം മർദ്ദിച്ചെന്ന ശബ്ദ സന്ദേശം പുറത്ത്
കണ്ണൂര്: യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര് കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം നേരിട്ടെന്ന യുവതിയുടെ…
Read More »