Kerala
-
നിപാ പ്രതിരോധം- സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി
കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,…
Read More » -
സുനീഷയുടെ ആത്മഹത്യ; ഭര്‍തൃ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു
കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു. വിജീഷന്റെ അച്ഛന് രവീന്ദ്രന്, അമ്മ പൊന്നു എന്നിവര്‍ക്കെതിരെ ആണ് ആത്മഹത്യ…
Read More » -
നിപ; ജില്ലയില്‍ ഒരാഴ്ച നിര്‍ണ്ണായകമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന് മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ…
Read More » -
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മയ്ക്ക് നേരിയ പനി; സമ്ബര്‍ക്കപ്പട്ടിക വിപുലപ്പെട്ടേക്കാമെന്ന് മന്ത്രി; നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി; മുഖ്യമന്ത്രി
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12വയസുകാരന്റെ അമ്മക്കും രോഗ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്ബര്‍ക്കത്തിലുള്ള 20 പേരുടെ സാമ്ബിള്‍ പരിശോധിക്കും. കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 188…
Read More » -
സംസ്ഥാനത്ത് അതിതീവ്ര മഴ , ഉരുള്‍ പൊട്ടലുണ്ടാകും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. സെപറ്റംബര്‍ 7 വരെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103,…
Read More » -
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. കഴിഞ്ഞ മാസം 27 ന് വൈകിട്ട് അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ചു,28 ന് വീട്ടിൽ തന്നെ ഉണ്ടായിരുന്നു.…
Read More » -
സിറോ മലബാർ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ പ്രതിഷേധം
കൊച്ചി: സിറോ മലബാർ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ പ്രതിഷേധം. വികാരി ഫാദർ സെലസ്റ്റിൻ ഇഞ്ചയ്ക്കൽ ഇടയലേഖനം വായിക്കാൻ തുടങ്ങിയപ്പോൾ…
Read More » -
കോഴിക്കോട് നിപ ബാധിച്ച 12 വയസുകാരൻ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; ചാത്തമംഗലം പഞ്ചായത്തിൽ കടുത്ത നിയന്ത്രണം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.45നായിരുന്നു മരണം. മസ്തിഷ്കജ്വരവും ഛർദ്ദിയും ബാധിച്ചാണ് കുട്ടി ആദ്യമായി ചികിത്സ…
Read More » -
മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുളള വാര്‍ഷിക ട്രോഫി മുഖ്യമന്ത്രി സമ്മാനിച്ചു
കഴിഞ്ഞ വര്‍ഷത്തെ മികച്ച പൊലീസ് സ്റ്റേഷനുകളായി തെരഞ്ഞെടുക്കപ്പെട്ട തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നമംഗലം പൊലീസ് സ്റ്റേഷനുകള്‍ക്കുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. തിരുവനന്തപുരത്ത് പോലീസ്…
Read More »