Kerala
-
നിപ വൈറസ്; 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതോടെ 73 പേരുടെ സാമ്പിളുകളും നെഗറ്റീവ്
കോഴിക്കോട്: നിപ സമ്പര്ക്കപ്പട്ടികയിലുള്ള 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ്. ഇതില് 4 എണ്ണം എന്.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല് കോളേജില്…
Read More » -
കോഴിക്കോട് നഗരത്തിൽ ചെരിപ്പ് കടയ്ക്ക് തീപിടിച്ചു, ആളപായമില്ല, തീയണച്ചു
കോഴിക്കോട്: നഗരത്തിൽ മൊയ്തീൻ പള്ളി റോഡിൽ തീപിടുത്തം. വികെഎം ബിൽഡിങിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ്…
Read More » -
സംസ്ഥാനത്ത് കോളേജുകൾ ആരംഭിക്കാൻ മാർഗനിർദേശമായി; ക്ലാസുകള് ഒന്നിടവിട്ട ദിവസം മാത്രം
സംസ്ഥാനത്ത് കോളേജുകൾ ആരംഭിക്കാൻ മാർഗനിർദേശമായി. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലാസുകള് നല്കാൻ പൊതുവെ സ്വീകരിച്ചിട്ടുള്ള സമീപനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര് ബിന്ദു പറഞ്ഞു.എല്ലാ…
Read More » -
മണ്ണാര്ക്കാട് ഹോട്ടലില് വന് തീപ്പിടുത്തം; രണ്ട് മരണം
പാലക്കാട്: മണ്ണാര്ക്കാട് നെല്ലിപുഴയിലെ ഹില്വ്യൂ ടവറിലുണ്ടായ തീപ്പിടുത്തത്തില് രണ്ട് മരണം. മലപ്പുറം തലക്കടത്തൂര് സ്വദേശി മുഹമ്മദ് ബഷീര്, പട്ടാമ്ബി വിളയൂര് സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ…
Read More » -
കോഴിക്കോട് ജില്ലയില് 2332 പേര്ക്ക് കോവിഡ്; 4488 പേര്ക്ക് രോഗമുക്തി; ടി.പി.ആര് 15.98%
കോഴിക്കോട്: ജില്ലയില് വ്യാഴാഴ്ച 2332 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കൊവിഡ്; 125 മരണം, ടിപിആർ 16.69 %
സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കൊവിഡ് (Covid-19) സ്ഥിരീകരിച്ചു. തൃശൂര് 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട്…
Read More » -
ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; ഗുരുതര ആരോപണവുമായി പാലാ രൂപത
ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപത. നർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ്…
Read More » -
മുട്ടിൽ മരംമുറി കേസ്: ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം, അന്വേഷണം വഴിതെറ്റുമെന്ന് ആശങ്ക
ബത്തേരി: മുട്ടിൽ മരം മുറി കേസ് അന്വേഷണം 3 മാസം പിന്നിടുമ്പോൾ കേസ് ഡയറി 2000 പേജ് പിന്നിട്ടു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 213 പേരുടെ മൊഴിയെടുത്തു.…
Read More » -
നിപയിൽ കൂടുതൽ ആശ്വാസം : 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ സമ്പര്ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളില് എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല് കോളേജിലെ ലാബില് നടത്തിയ പരിശോധനാ…
Read More » -
നിപ വൈറസ്ബാധ അടയ്ക്ക വഴിയോ? സാധ്യത പരിശോധിക്കണമെന്ന് പഠനസംഘം
കോഴിക്കോട്: ചാത്തമംഗലം പാഴൂരിൽ മരണപ്പെട്ട മുഹമ്മദ് ഹാഷിമിന് നിപ വൈറസ് ബാധയുണ്ടായത് വവ്വാലുകൾ കടിച്ച അടയ്ക്കകൾ വഴിയാണോ എന്നു പരിശോധിക്കണമെന്ന് പഠനസംഘത്തിന്റെ നിർദേശം. കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More »