Kerala
-
സര്ക്കാര് ജീവനക്കാര്ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള് പരിഷ്കരിച്ചു
സംസ്ഥാനത്ത് സര്ക്കാര് ജീവനക്കാര്ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള് പരിഷ്കരിച്ചു. രോഗം ബാധിച്ചവര്ക്കും പ്രാഥമിക സമ്പര്ക്കമുള്ളവര്ക്കും പ്രത്യേക അവധി നല്കും. അവധി ദുരുപയോഗം ചെയ്താന് കര്ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സര്ക്കാര്…
Read More » -
പരിശീലനതിനിടെ തണ്ടർ ബോൾട്ട് കമാൻഡോ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: തണ്ടർ ബോൾട്ട് കമാൻഡോ പരിശീലനതിനിടെ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരന്റെ മകൻ സുനീഷ് (32) ആണ് മരിച്ചത്. 2012 ബാച്ച് ഐ.ആർ.ബി കമാണ്ടന്റ്…
Read More » -
ബെവ്കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യം; വീഴ്ച വരുത്തരുതെന്ന് ഹൈക്കോടതി
ബെവ്കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യത്തിൽ വീഴ്ചവരുത്തരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണറായിരിക്കും മറുപടി പറയേണ്ടി വരികയെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. അടിസ്ഥാന…
Read More » -
കന്നിമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
കന്നിമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.തീർത്ഥാടകർക്ക് പ്രവേശനം നാളെ മുതൽ. 15,000 തീർത്ഥാടകർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം മണ്ഡലകാല ഒരുക്കങ്ങള് വിലയിരുത്താന് ഇന്ന് ചേരാനിരുന്ന…
Read More » -
ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം പുറത്തിറക്കിയതില് ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത
താമരശ്ശേരി: ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം പുറത്തിറക്കിയതില് ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താന് ഉദ്ദേശിച്ചിട്ടില്ലെന്നും ആര്ക്കെങ്കിലും തെറ്റിധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ…
Read More » -
മിഠായിത്തെരുവ് തീപിടിത്തം: പൊലീസ് റിപ്പോർട്ട് തയാറാക്കുന്നു; തീപിടിച്ച കെട്ടിടത്തിൽ അനധികൃത നിർമാണവും ചട്ടലംഘനവും
കോഴിക്കോട് : മിഠായിത്തെരുവിൽ പല തവണ അഗ്നിബാധ ഉണ്ടായ സാഹചര്യത്തിൽ പൊലീസ് സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചു റിപ്പോർട്ട് തയാറാക്കുന്നു. സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജിന്റെ നിർദേശപ്രകാരം സ്പെഷൽ…
Read More » -
സ്ത്രീകളോടു ലൈംഗികാതിക്രമ കേസുകൾ 100 കടന്നു; പോക്സോ കേസുകൾ 234
കോഴിക്കോട് : ജില്ലയിലെ സ്ത്രീ സുരക്ഷയിൽ ആശങ്ക പരത്തി സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വർധിക്കുന്നു. സിറ്റി, റൂറൽ പരിധിയിലായി നൂറിലധികം കേസുകളാണ് അടുത്തിടെ റജിസ്റ്റർ ചെയ്തത്.…
Read More » -
വീഡിയോ കോണ്ഫറന്സ് വഴി വിവാഹം രജിസ്റ്റര് ചെയ്യാം; സര്ക്കാര് അനുമതി
തിരുവനന്തപുരം:വിവാഹിതരായി വര്ഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളില് രജിസ്റ്റര് ചെയ്യാന് സാധിക്കാത്തവരുമായ ദമ്പതിമാര്ക്ക് വീഡിയോ കോണ്ഫറന്സ് ഉള്പ്പെടെയുള്ള ആധുനിക സൗകര്യങ്ങള് ഉപയോഗിച്ച് വിവാഹം ഓണ്ലൈനായി രജിസ്റ്റര് ചെയ്യാന്…
Read More » -
ഇ ഡിയോട് വീണ്ടും സാവകാശം ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി; ഇന്ന് ഹാജരാകില്ല
ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണയാണ് പി കെ കുഞ്ഞാലിക്കുട്ടി ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടുന്നത്. കഴിഞ്ഞ ഒൻപതാം തീയതി ഹാജരാകണമെന്ന് നോട്ടീസ് അയച്ചിരുന്നു…
Read More » -
മലമ്പുഴയില് 17കാരന് കുളത്തില് വീണ് മരിച്ചു.
മലമ്പുഴ: പാലക്കാട് മലമ്പുഴയില് 17കാരന് കുളത്തില് വീണ് മരിച്ചു.ചെറാട് ലക്ഷം വീട് കോളനിയില് മണികണ്ഠന്റെ (അപ്പു) മകന് ബാലന് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ്…
Read More »