Kerala
-
മെഡിക്കല് കോളേജ് പരിസരത്ത് കഞ്ചാവ് വില്പ്പന; വധശ്രമക്കേസിലെ പ്രതിയുള്പ്പടെ രണ്ട് യുവാക്കള് പിടിയില്
കോഴിക്കോട്: മെഡിക്കല് കോളേജ് പരിസരത്ത് കഞ്ചാവ് വില്പ്പന നടത്തി വന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻറ് കോളനിയിലെ വീട്ടിൽ നിന്നുമാണ്…
Read More » -
കാലിക്കറ്റ് സർവകലാശാലയിൽ തുടർ പഠനം വഴിമുട്ടി വിദ്യാർഥികൾ
കൊവിഡ് സാഹചര്യം മൂലം പരീക്ഷയെഴുതാൻ കഴിയാതെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിസന്ധിയിൽ. പരീക്ഷയെഴുതാൻ മറ്റ് സംവിധനങ്ങൾ ഒരുക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. പല…
Read More » -
ചന്ദ്രിക കള്ളപ്പണ കേസ്; മുഈന് അലി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈന് അലി തങ്ങൾ ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് മുഈൻ…
Read More » -
പ്ലസ് വണ് പരീക്ഷ റദ്ദാക്കണം; പൊതുതാത്പര്യ ഹര്ജി ഇന്ന് സുപ്രിംകോടതിയില്
പ്ലസ് വണ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില് കക്ഷിചേര്ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില് നിന്നുള്ള 48 വിദ്യാര്ത്ഥികള് നല്കിയ അപേക്ഷയും കോടതി പരിഗണിക്കും. സംസ്ഥാനത്തെ…
Read More » -
കാസര്ഗോഡ് നിപയില്ല; പനി ബാധിച്ച് മരിച്ച കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്
കാസര്ഗോഡ് ചെങ്കള പഞ്ചായത്തില് പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്ടിപിസിആര് പരിശോധ ന റിസള്ട്ട് കാത്തിരിക്കുകയാണെന്നും…
Read More » -
പുതിയ കായിക നയം ജനുവരിയില് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
പുതിയ കായിക നയം ജനുവരിയില് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലാനുസൃതമായ മാറ്റം ഉള്ക്കൊണ്ടാണ് പുതിയ കായിക നയം രൂപീകരിക്കുക. ഇതിനായുള്ള നടപടികള് ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1792 പേര്ക്ക് കോവിഡ് രോഗമുക്തി 2930
കോഴിക്കോട് ജില്ലയില് ഇന്ന് 1792 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് 22,182 പേര്ക്ക് കൊവിഡ്; 178 മരണം
സംസ്ഥാനത്ത് ഇന്ന് 22,182 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര് 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520,…
Read More » -
പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു
പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വൈകീട്ടായിരുന്നു അന്ത്യം. തിരുവനന്തപുരം…
Read More » -
കാസര്ഗോഡ് നിപ സംശയം; പനിയെ തുടര്ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
കാസര്ഗോഡ് ജില്ലയില് നിപ സംശയം. ചെങ്കള പഞ്ചായത്ത് പരിധിയില് പനിയെ തുടര്ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനക്കായി അയച്ചു. കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇതേ…
Read More »