Kerala
-
കട്ടിപ്പാറ പഞ്ചായത്തിൽ കൃഷിഭൂമിയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു:
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിൽ കന്നൂട്ടിപ്പാറ ഭാഗത്ത് കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപാനലിൽപ്പെട്ട കോടഞ്ചേരി, മൈക്കാവ് കുന്നുംപുറത്ത്…
Read More » -
സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. …
Read More » -
പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു
പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് താണു പത്മനാഭൻ. സംസ്ഥാന സർക്കാരിന്റെ…
Read More » -
ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു; തൈക്കാട് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. മലയിൻകീഴ് സ്വദേശികളായ അഖിൽ –…
Read More » -
പ്ലസ് വണ് പരീക്ഷയ്ക്ക് അനുമതി നല്കി സുപ്രിംകോടതി
പ്ലസ് വണ് പരീക്ഷ നടത്താന് അനുമതി നല്കി സുപ്രിംകോടതി. സര്ക്കാര് നല്കിയ ഉറപ്പുകള് അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്. പരീക്ഷകള് നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജികള് സുപ്രിംകോടതി തള്ളി.…
Read More » -
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ‘ദ അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററിയുടെ ടീസർ മമ്മൂട്ടി റിലീസ് ചെയ്തു
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് ‘ദ അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററി ഒരുങ്ങി. ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ…
Read More » -
കെ. ശിവദാസന് നായരുടെ സസ്പെന്ഷന് റദ്ദാക്കി
മുന് എംഎല്എയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കെ. ശിവദാസന് നായരുടെ സസ്പെന്ഷന് റദ്ദാക്കി കോണ്ഗ്രസ് നേതൃത്വം. ശിവദാസന് നായര് ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് സസ്പെന്ഷന് പിന്വലിച്ചത്. ശിവദാസന്…
Read More » -
‘ഓപ്പറേഷൻ ജാവ’ മോഡൽ നീക്കം; അക്കൗണ്ടിൽനിന്നു പോയ പണം തിരിച്ചുപിടിച്ച് സൈബർ പൊലീസ്
കോഴിക്കോട്: റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ വഴി തട്ടിയെടുത്ത പണം ഉടൻ തിരിച്ചുപിടിച്ച് കോഴിക്കോട് സൈബർ പൊലീസ്. അക്കൗണ്ടിൽ നിന്നു…
Read More » -
കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ പെട്രോൾ ഔട്ട്ലെറ്റ് തുറന്നു
കോഴിക്കോട് : പൊതുജനങ്ങൾക്കു പെട്രോൾ വിൽപന നടത്താനായി മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ വളപ്പിൽ ആരംഭിച്ച യാത്രാ ഫ്യൂവൽസ് പെട്രോൾ ഔട്ട്ലെറ്റ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം…
Read More » -
ചന്ദനം കടത്താൻ ശ്രമിച്ചു; മണ്ണാര്ക്കാട് രണ്ട് പേർ പിടിയിൽ
പാലക്കാട്: ചന്ദനം കടത്താന് ശ്രമിച്ച രണ്ട് പേരെ മണ്ണാര്ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയില് നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയില് വെച്ചാണ് പൊലീസ് പിടികൂടിയത്. 15…
Read More »