Kerala
-
മാസപ്പടി കേസ്: ഒരു തെളിവുമില്ല, BJPയുടെ താൽപര്യങ്ങൾ നടപ്പിലാകുന്ന സ്ഥിതി; രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: സിഎംആർഎൽ- എക്ലാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സർക്കാർ അപ്പീൽ പോകണമായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന്…
Read More » -
ജീവിതം അവസാനിച്ചെങ്കിലും നന്മ അവസാനിക്കുന്നില്ല; സിംഗപ്പൂരിൽ കുഴഞ്ഞുവീണ് അപ്രതീക്ഷിത വിയോഗം, വടകര സ്വദേശിനി ആറുപേർക്ക് പുതുജീവനാകും
കോഴിക്കോട്: സിംഗപ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച വടകര സ്വദേശിനി സജിനയുടെ അവയവങ്ങൾ ആറുപേർക്ക് പുതുജീവന്റെ പ്രതീക്ഷയാകും. വടകര നടക്കുതാഴ കിഴക്കയിൽ സ്വദേശിനിയായ സജിനയുടെ അവയവങ്ങളാണ്…
Read More » -
പയ്യന്നൂരിൽ പ്രതിശ്രുത വരനൊപ്പം കൗൺസിലിങ് കേന്ദ്രത്തിലെത്തിയ ശ്രുതി പെട്ടെന്ന് ഇറങ്ങിപ്പോയി, പിന്നാലെ കാണാതായ 24കാരി പുഴയിൽ മരിച്ച നിലയിൽ
പയ്യന്നൂർ: വിവാഹം നിശ്ചയിച്ച യുവതിയെ പയ്യന്നൂരിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24)…
Read More » -
പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവച്ച് കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരം കവർന്നു; യുവതി സ്ഥലത്തുവച്ചുതന്നെ പിടിയിൽ
തൃശൂർ: ചാലക്കുടി കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷ്ടിച്ചെന്ന കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കിള്ളന്നൂർ വില്ലേജിലെ തിരൂർ സ്വദേശിനി…
Read More » -
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ
കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂർകുന്ന് ഉന്നതിയിലെ എം. മുകേഷിനെയാണ് (33)…
Read More » -
ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
തിരുവല്ല: ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ.) എ.ജി. സുനിൽകുമാർ (50) ആണ്…
Read More » -
അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീടിന്റെ ജപ്തി തടഞ്ഞത് നിയമക്കുരുക്കായി; നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരെ എഫ്ഐആറിന് കോടതി നിർദേശം
മലപ്പുറം : വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് എതിരെ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്, വിപണി നിരക്ക് താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പവന് ആകെ 280…
Read More » -
വീണാ ജോർജിനെതിരെയുള്ള വധശ്രമ കേസ് വ്യാജമോ? ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവുമായി എസ്ഐടി, വീണാ ജോർജിന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദ്ദേശം നൽകിയത് ആരാണെന്ന് പരിശോധിക്കാൻ…
Read More » -
മൂന്ന് ജീവനെടുത്ത അപകടം; മിനി കൂപ്പർ പാഞ്ഞത് അനുവദിച്ച വേഗതയുടെ ഇരട്ടിയിലധികം വേഗത്തിൽ, റോഡിൽ അപാകതകളില്ലെന്ന് എം വി ഡി
കൊച്ചി: നെടുമ്പാശേരി വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ മദ്യപാനവും അതിവേഗതയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക്…
Read More »