Kerala
-
കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണം കവർന്നു; ജ്വല്ലറിയിൽ വിറ്റ് പണവുമായി മടങ്ങിയ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » -
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിക്കറിയാം; കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം വേണ്ട’; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത
പത്തനംതിട്ട: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. അടൂരിലെ പാർട്ടിക്ക് , കെപിസിസി പുറത്താക്കിയ…
Read More » -
കണ്ണൂർ തില്ലങ്കേരിയിലെ കീർത്തനയുടെ മരണം: പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ ഇരുപതുകാരി കീർത്തനയുടെ ജീവനൊടുക്കിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചു. കേസിൽ പ്രതിപട്ടികയിലുള്ള…
Read More » -
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര സ്വദേശിനി വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് ആരോപണം, കേസെടുത്ത് പൊലീസ്
കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49)യാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. കോഴിക്കോട്…
Read More » -
സ്റ്റഡി റൂമിൽ കയറി വാതിലടച്ചു, ഏറെനേരമായിട്ടും പുറത്തുവന്നില്ല; പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
പെരുമ്പാവൂർ: മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേൽതറയിൽ ശശികുമാറിന്റെയും ഷീലയുടെയും…
Read More » -
കീഴരിയൂരിൽ പുഴയരികിൽ ഒളിപ്പിച്ച 800 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട് : കോയിത്തുമ്മൽ ഭാഗത്ത് നെല്ല്യാടി പുഴയരികിൽ കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 800 ലിറ്റർ വാഷ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ കൊയിലാണ്ടി എക്സൈസ്…
Read More » -
മദ്യപിച്ചെത്തി ഇടിവളയിട്ട് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപണം; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തി, ഇടിവളയിട്ട് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പാലക്കാട് എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെ സസ്പെൻഡ് ചെയ്തു.…
Read More » -
തടവറയിൽ എംഡിഎംഎ….! ലഹരിക്കേസിൽ ജയിലിലെത്തി ദിവസങ്ങൾക്കകം വീണ്ടും ലഹരിമരുന്ന് പിടികൂടി; കണ്ണൂർ വനിതാ ജയിലിൽ രണ്ട് തടവുകാർ കുടുങ്ങി
കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്നി സാവിയോ (34), റുബൈദ പി.കെ. (34) എന്നിവരിൽ നിന്നാണ് ലഹരി…
Read More » -
നെഞ്ച് തുറക്കാതെ അന്നനാളിയിലെ ചോര്‍ച്ച അടച്ചു; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വടകര സ്വദേശിക്ക് അപൂര്‍വ ചികിത്സയിലൂടെ പുതുജീവൻ
കണ്ണൂർ: അന്നനാളിയിലെ ശസ്ത്രക്രിയയെ തുടർന്ന് രൂപപ്പെട്ട ഗുരുതരമായ ചോർച്ച മൂലം അതീവ സങ്കീർണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കല്‍ സംഘം. വീണ്ടും ശസ്ത്രക്രിയ നടത്താതെ…
Read More » -
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു, സുഹൈലിനെ കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യും
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി സുഹൈലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ…
Read More »