Kerala
-
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ ഒഴിവാക്കി; ട്രെയിൻ സമയക്രമം മൈസൂർ ഡിവിഷന്
കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിക്കൊണ്ടുള്ള റെയിൽവേ ബോർഡ് ഉത്തരവ് മേഖലയിലെ റെയിൽവേ വികസനത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക. നിലവിലെ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ…
Read More » -
കണ്ണൂരിലെ പാലത്തായി പോക്സോ കേസ്; ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ…
Read More » -
ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് പുന്നമട സജ്ജം; 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇന്ന് തുടക്കം; ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന…
Read More » -
കടൽത്തീരത്ത് മീൻ അടിഞ്ഞത് എടുക്കാൻ പോകണം, വാ…’; വീട്ടിൽ നിന്ന് ഭാര്യയെ വിളിച്ചിറക്കി കൊന്ന് ചാക്കിലാക്കി, ഭർത്താവിനായി തിരച്ചിൽ
മലപ്പുറം : പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ . പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ…
Read More » -
തൂശനിലയ്ക്ക് പൊള്ളുന്ന വില; ഓണസദ്യയ്ക്ക് മുന്നെ വാഴയില വില ഇരട്ടിയായി
കോഴിക്കോട്: പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളിക്ക് ഇത്തവണയും സദ്യവട്ടങ്ങൾ വലിയ സാമ്പത്തിക ബാധ്യതയാകും. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നതിനൊപ്പം ഓണസദ്യയിലെ പ്രധാന ഘടകമായ തൂശനില അഥവാ വാഴയിലയ്ക്കും…
Read More » -
കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…
Read More » -
‘ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഓണക്കാലത്ത് ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധന’; മന്ത്രി കെ. മുരളീധരന്
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി…
Read More » -
മലപ്പുറത്ത് നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, ദുരൂഹത
മലപ്പുറം: മലപ്പുറം പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് എന്നാണ്…
Read More » -
300 രൂപയ്ക്ക് കിട്ടുന്ന സദ്യയ്ക്ക് ബുക്ക് ചെയ്യാന്‍ 3000 മുതല്‍ 5000 രൂപ വരെ; ആറന്മുള വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് പരാതി
ആറന്മുള: വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സദ്യക്ക് ബുക്ക് ചെയ്യാനെന്ന് പറഞ്ഞ് വന്‍തുക വാങ്ങിയാണ് തട്ടിപ്പ്.…
Read More » -
നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി
നെഹ്റു ട്രോഫി വള്ളംകളി, ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയ…
Read More »