Kerala
-
പിപിഇ കിറ്റിന് അധിക വില, കെകെ ശൈലജയുടെ വാദം പൊളിയുന്നു, തെളിവ് വിവരാവകാശ രേഖകള്
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് കിട്ടാനില്ലാത്തതിനാല് 1500 രൂപയുടേത് വാങ്ങേണ്ടി വന്നെന്നും പിന്നീടാണ് 500 രൂപയ്ക്ക് കിട്ടിയതെന്നുമുള്ള മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാദം തെറ്റാണെന്ന്…
Read More » -
പ്രതികാരക്കൊലയുടെ ഒരു വർഷം; സലാഹുദ്ദീന്റെ മരണമറിയാതെ മക്കൾ, തോരാത്ത കണ്ണീരുമായി നജീബ
കണ്ണൂർ: കണ്ണവത്ത് എബിവിപി നേതാവ് ശ്യാം പ്രസാദ് വധത്തിന്റെ പ്രതികാരമായിട്ടായിരുന്നു അയൽവാസിയായ സലാഹുദ്ദീന്റെ കൊലപാതകം. ശ്യാം കൊലക്കേസിലെ ഏഴാം പ്രതിയായ എസ്ഡിപിഐ നേതാവ് സലാഹുദ്ദീൻ ജാമ്യത്തിലിറങ്ങിയ സമയത്താണ്…
Read More » -
പരസ്യ വിചാരണ: നഷ്ടപരിഹാരത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ജയചന്ദ്രൻ
തിരുവനന്തപുരം: പിങ്ക് പൊലീസിൻറെ പരസ്യവിചാരണ നേരിട്ട അച്ഛനും മകളും ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ…
Read More » -
തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും, സന്നിധാനത്തടക്കം നിയന്ത്രണങ്ങൾ
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജക്ക് മുന്നോടിയായുള്ള തങ്ക അങ്കി ചാര്ത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രത്തില് നിന്നും പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്…
Read More » -
”കരുതലോടെ ക്രിസ്മസ് ആഘോഷം ”; ആശംസ നേർന്ന് മുഖ്യമന്ത്രി
വിശ്വാസികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസെന്ന് അദ്ദേഹം ഫേസ്ബുക്കിൽ…
Read More » -
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ലോകമെങ്ങും ആഘോഷം
തിരുവനന്തപുരം: തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികള് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള് ആചരിക്കുന്നത്. കേരളത്തിലും വിവിധ ദേവാലയങ്ങളില് പാതിരാക്കുര്ബാനയ്ക്ക് നിയന്ത്രണങ്ങളോടെ…
Read More » -
8 പേര്ക്ക് കൂടി ഒമിക്രോണ്, ആദ്യ രോഗിയെ ഡിസ്ചാര്ജ് ചെയ്തു; മന്ത്രി വീണാ ജോര്ജ്
സംസ്ഥാനത്ത് 8 പേര്ക്ക് കൂടി ഒമിക്രോണ്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര് 2 എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. റഷ്യയില് നിന്നും…
Read More » -
നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷം പ്രചരിപ്പിച്ചതിന് 51 കേസ്
സാമൂഹികവിദ്വേഷം വളര്ത്തുന്ന തരത്തില് നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള് പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 51 കേസുകള് രജിസ്റ്റര് ചെയ്തു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കാണിത്. ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » -
കെഎസ്ആര്ടിസി ശമ്പളക്കരാര് ഒപ്പിടില്ലെന്ന് മാനേജ്മെന്റ്; ഇനിയും ചര്ച്ച വേണം
കെഎസ്ആര്ടിസി ശമ്പളക്കരാര് ഈ മാസം 31നകം ഒപ്പിടില്ലെന്ന് കെഎസ്ആര്ടിസി മാനേജ്മെന്റ്. ശമ്പള വിഷയത്തില് ഇനിയും ചര്ച്ച വേണമെന്ന നിലപാടിലാണ് മാനേജ്മെന്റ്. ജനുവരി 3ന് വീണ്ടും മന്ത്രിതല ചര്ച്ച…
Read More » -
ക്രിസ്മസ് കച്ചവടം: വ്യാപാര സ്ഥപനങ്ങളിൽ പരിശോധന; 136 ക്രമക്കേടുകൾ കണ്ടെത്തി
ക്രിസ്മസിനോടനുബന്ധിച്ച് പൊതു വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി. കരിഞ്ചന്ത,…
Read More »