Kerala
-
സുനാമിയുടെ നടുക്കുന്ന ഓര്മകള്ക്ക് ഇന്ന് 17 വയസ്
സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓര്മകള്ക്ക് ഇന്ന് 17 വയസ്. ഇന്ത്യന് സമുദ്രത്തില് നൂറടി വരെ ഉയര്ന്നെത്തിയ തിരമാലകള് 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക…
Read More » -
‘ തർക്കമുണ്ട്, ചർച്ച തുടരും’, കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സി (KSRTC) ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ചെറിയ കാര്യങ്ങളിലാണ് തർക്കമുള്ളത്.…
Read More » -
‘കലാപ സമാനം കിഴക്കമ്പലം’: 3 ജീപ്പുകൾ തകർത്തു, ഒരെണ്ണം കത്തിച്ചു; സ്ഥിതി നിയന്ത്രണ വിധേയം
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഇതിൽ ഒന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവർക്കിടയിൽ…
Read More » -
രണ്ജീത്ത് വധം: പ്രതികള് കാണാമറയത്ത്, അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രണ്ജീത്തിന്റെ (BJP Leader Ranjith Murder case) കൊലപാതകത്തില് പ്രതികള്ക്കായുള്ള തിരച്ചില് കൂടുതല് സംസ്ഥാനങ്ങളിലേക്ക്. തമിഴ്നാട്, കര്ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില് തിരച്ചില്…
Read More » -
പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ പൊലീസ് പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ നാല് ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ഫൈസൽ , റിയാസ് , ആഷിഖ് . നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ…
Read More » -
കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു
തൃശ്ശൂർ: കവി മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും…
Read More » -
കിഴക്കമ്പലം കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു, ജീപ്പ് കത്തിച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ…
Read More » -
നിയന്ത്രണങ്ങളിലെ ഇളവ്: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും നടവരവിലും വർധന
പത്തനംതിട്ട: നിയന്ത്രണങ്ങള്ക്ക് ഇളവ് അനുവദിച്ചതോടെ സനിധാനത്ത് എത്തുന്ന തീര്ത്ഥാടകരില് കാര്യമായ വര്ദ്ധനയുണ്ടായതായി തിരുവതാം കൂര് ദേവസ്വംബോര്ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവതാംകൂര് ദേവസ്വംബോര്ഡ് പ്രസിഡന്റ് കെ അനന്തഗോപന് പറഞ്ഞു.…
Read More » -
ഷാൻ വധക്കേസ്; പ്രതികള് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു
ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ പ്രതികള് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ആലപ്പുഴ പുല്ലൻകുളത്ത് നിന്നാണ് കണ്ടെത്തിയത്. അഞ്ച് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്…
Read More » -
‘വഖഫിൽ ലീഗ് വർഗീയത പടർത്താൻ ശ്രമിച്ചു’; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
കണ്ണൂർ: മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന്…
Read More »