Kerala
-
സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്,…
Read More » -
ഷാൻ വധക്കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ, കൊലപാതകം 2 മാസം മുമ്പ് ആസൂത്രണം ചെയ്തതെന്ന് റിമാന്ഡ് റിപ്പോര്ട്ട്
ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില് രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന്…
Read More » -
കുറ്റക്കാർ 40ൽ താഴെ, 155 പേരെ കൊണ്ടു പോയി; എല്ലാവരും കുറ്റക്കാരല്ലെന്ന് സാബു ജേക്കബ്
കൊച്ചി: കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. 40ൽ താഴെ പേർ മാത്രമാണ് സംഭവത്തിലെ കുറ്റക്കാരെന്നാണ്…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 256 പേർക്ക് കോവിഡ് രോഗമുക്തി 523,
കോഴിക്കോട്: ജില്ലയിൽ ഇന്ന് 256 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്ക്കം…
Read More » -
സംസ്ഥാനത്ത് ഇന്ന് 1824 പേര്ക്ക് കൊവിഡ്; 16 മരണം
കേരളത്തില് ഇന്ന് 1824 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര് 150, തൃശൂര് 119, മലപ്പുറം 115, കൊല്ലം 103,…
Read More » -
ഈരാറ്റുപേട്ട പാർട്ടിയിലെ തെറ്റായ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം
കോട്ടയം: ഈരാറ്റുപേട്ട പാർട്ടിയിലെ തെറ്റായ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. നേതാക്കളെയും പ്രവർത്തകരെയും തിരുത്തി മുന്നോട്ടു പോകും. ഈരാറ്റുപേട്ട നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ…
Read More » -
കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: 15 മുതല് 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിന് നല്കുന്നതിനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട്…
Read More » -
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിൻ്റെ ബലക്ഷയം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
കോഴിക്കോട്: കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ ഉൾപ്പെടെ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന ആവശ്യമുയർത്തി പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്. മദ്രാസ് ഐഐടി റിപ്പോർട്ട് ഇതുവരെ സർക്കാർ…
Read More » -
കൊവിഡ് ബൂസ്റ്റര് ഡോസ്; കേന്ദ്രസര്ക്കാര് തന്റെ നിര്ദേശം അംഗീകരിച്ചെന്ന് രാഹുല് ഗാന്ധി
കൊവിഡ് വാക്സിന്റെ ബൂസ്റ്റര് ഡോസ് നല്കുന്നത് സംബന്ധിച്ച തന്റെ നിര്ദേശം കേന്ദ്രസര്ക്കാര് അംഗീകരിച്ചെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. സര്ക്കാര് എടുത്തത് ശരിയായ നടപടിയാണ്. ഇതിന്റെ ഗുണം…
Read More » -
നടത്ത മത്സരത്തിൽ സ്വർണം നേടിയ മിയാ റോസിനെ അനുമോദിച്ചു.
കട്ടിപ്പാറ: 65 ആം കേരളസ്റ്റേറ്റ് ജൂനിയർ അത്ലറ്റിക് ചാമ്പ്യൻ ഷിപ് അണ്ടർ 18 ഗേൾസ് വിഭാഗം 5000 മീറ്റർ വോക്കിങ്ങിൽ ഗോൾഡ് വിണ്ണറായ മിയാ റോസ് (D/O.…
Read More »