Kerala
-
സഞ്ജിത് വധക്കേസ്; ആയുധങ്ങള് നല്കിയ ആള് പിടിയില്
പാലക്കാട് ആര്എസ്എസ് പ്രവര്ത്തകന് സഞ്ജിത് വധക്കേസില് ആയുധങ്ങള് തയ്യാറാക്കി നല്കിയ ആള് പിടിയില്. കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന് രേഖപ്പെടുത്തും. സഞ്ജിത് വധക്കേസില്…
Read More » -
പി.വി.അന്വറിന് തിരിച്ചടി; മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
പി.വി.അന്വര് എംഎല്എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഏറ്റെടുക്കാന് സാവകാശം തേടി ലാന്ഡ് ബോര്ഡ് ചെയര്മാന് നല്കിയ അപേക്ഷ കോടതി തള്ളി. ജനുവരി നാലിന് കേസ് പരിഗണിക്കും…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 252 പേർക്ക് കോവിഡ് രോഗമുക്തി 319
കോഴിക്കോട്: ജില്ലയില് ഇന്ന് 252 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്ക്കം…
Read More » -
കേരളത്തിൽ ഇന്ന് 2605 പേര്ക്ക് കൊവിഡ്; ടിപിആർ 4.65%; 31 മരണം
കേരളത്തില് ഇന്ന് 2605 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര് 187, കൊല്ലം 178, കണ്ണൂര് 164,…
Read More » -
ഇ സഞ്ജീവനി വഴി ഒമിക്രോണ് സേവനങ്ങളും;ക്വറന്റീനില് കഴിയുന്നവർക്കും ലക്ഷണം ഉള്ളവർക്കും ചികിത്സ തേടാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില് ആശുപത്രികളില് പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള് ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്.…
Read More » -
‘കൃഷ്ണപ്രിയക്കെതിരെ സോഷ്യല്മീഡിയയില് മോശം പ്രചരണം’; പരാതിയുമായി കുടുംബം
കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില് നടക്കുന്നതെന്ന് കുടുംബത്തിന്റെ പരാതി. നേരത്തെ നന്ദു വീട്ടില് വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ…
Read More » -
കണ്ണൂരിലെ വ്യാപാരിക്കെതിരായ വ്യാജ പോക്സോ കേസ്; എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണം
കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. ഡിഐജി സേതുരാമൻ കണ്ണൂർ റൂറൽ എസ്പിക്ക്…
Read More » -
പോത്തൻകോട് ഗുണ്ടാ ആക്രമണം; പ്രതികൾ ഒളിവിലാണ്, ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും പൊലീസ്
തിരുവനന്തപുരം: പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നു പൊലീസ്. ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു. നടുറോട്ടിൽ ആൾക്കൂട്ടം…
Read More » -
ആലപ്പുഴ രൺജീത് ഷാൻ വധക്കേസ്; രണ്ട് ആർഎസ്എസ് പ്രവര്ത്തകര് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന്…
Read More » -
‘ഗുണ്ടകളുടെ തലസ്ഥാനം’; 2 മാസത്തിനിടെ തിരുവനന്തപുരത്ത് 21 ഗുണ്ടാ ആക്രമണങ്ങൾ
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ…
Read More »