Kerala
-
എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും
മലപ്പുറത്തിന് പുതുവത്സര സമ്മാനമായി എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയും…
Read More » -
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്രമണം; പൊലീസുകാരിയുടെ സഹോദരന്റെ വീട് ആക്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്പ്പടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിൻെറ…
Read More » -
കെ റെയിൽ വിരുദ്ധ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്ത കൺവൻഷൻ ഇന്ന്
കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട്…
Read More » -
ഒമിക്രോൺ; സംസ്ഥാനത്തെത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറൻ്റൈൻ
സംസ്ഥാനത്ത് ഇന്നുമുതൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്ച…
Read More » -
ഷോർട്ട് സർക്യൂട്ട്: അരൂരില് സീഫുഡ് കമ്പനിയില് തീപ്പിടുത്തം
ആലപ്പുഴ അരൂർ ചന്ദിരൂരിൽ തീപിടുത്തം. ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ…
Read More » -
കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസംഗമം ഇന്ന്
താമരശ്ശേരി: കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസംഗമം ‘എക്സോഡസ് 22’ ഇന്ന് താമരശ്ശേരിയിൽ വച്ച് നടക്കും. മാർ മങ്കുഴിക്കരി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ വിവിധ…
Read More » -
കേരളത്തിൽ ഇതുവരെ കൊവിഡ് വാക്സീന് നല്കിയത് ഒരു ലക്ഷത്തിലേറെ കുട്ടികള്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്ക്ക് കൊവിഡ് വാക്സിന് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 20,307 ഡോസ് വാക്സിന് നല്കിയ…
Read More » -
മികച്ച സൗകര്യങ്ങളും വിദ്യാസമ്പന്നരായ ജീവനക്കാരും; കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി
ഹൈദാബാദിലെ വ്യവസായികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില് വ്യവസായമാരംഭിക്കുന്ന നിക്ഷേപകര്ക്ക് മികച്ച സൗകര്യങ്ങള് സംസ്ഥാനം നല്കും. രാജ്യത്ത് ഏറ്റവും വിദ്യാസമ്പന്നരായ ജീവനക്കാരെയും കേരളത്തില്…
Read More » -
25 പേര്ക്ക് കൂടി ഒമിക്രോണ്; ആകെ 305 രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 19 പേര്ക്കും ആലപ്പുഴ, തൃശൂര്…
Read More » -
കോഴിക്കോട് ജില്ലയിൽ 551 പേർക്ക് കോവിഡ് രോഗമുക്തി 267
കോഴിക്കോട്: ജില്ലയില് ഇന്ന് 551 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 540 പേർക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More »