Kerala
-
സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ കുത്തനെ ഉയർന്നു
സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുത്തനെ ഉയർന്നു. 8.20 ആണ് ടിപിആർ. 2404 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577…
Read More » -
കലുങ്ക് നിര്മാണ കുഴിയില് വീണ് ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവം; അസി.എഞ്ചിനീയറെ സ്ഥലംമാറ്റി
കോഴിക്കോട് താമരശ്ശേരിയില് കലുങ്ക് നിര്മാണ കുഴിയില് വീണ് ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവത്തില് നടപടി. വീഴ്ച വരുത്തിയ കെഎസ്ടിപി കണ്ണൂര് അസിസ്റ്റന്റ് എഞ്ചിനീയറെ മൂവാറ്റുപുഴയിലേക്ക് സ്ഥലംമാറ്റി. സംഭവത്തില്…
Read More » -
ചവറ് കമ്പി കൊണ്ട് മുഖ കവചം; പൊട്ടിയ ചിൻ സ്ട്രാപ്പ്; പൊലീസ് ഹെൽമെറ്റിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: സമരം, മാർച്ച്, പ്രക്ഷോഭങ്ങൾ…ഇവയിലുണ്ടാകുന്ന കല്ലേറും സംഘർഷങ്ങളും… ഒരു കൈയിൽ ലാത്തിയും, മറു കൈയിൽ ഷീൽഡുമേന്തി താഴെ നിരയിലുള്ള പൊലീസുകാരാകും മിക്കപ്പോഴും മുൻനിരയിൽ നിന്ന് ഇവയെ എല്ലാം…
Read More » -
ലക്ഷദ്വീപിൽ നിരോധനാജ്ഞ, കൂട്ടംചേരരുത്, നടപടി കൊവിഡ് സാഹചര്യത്തിലെന്ന് കളക്ടർ
കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേ൪ കൂട്ട൦കൂടിയാൽ സി.ആര്.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്ക൪ അലി അറിയിച്ചു. കൊവിഡിനൊപ്പം…
Read More » -
നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം: പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ വീഴ്ചകൾ മറികടക്കാനാകരുത് പുനർവിസ്താരമെന്ന്…
Read More » -
ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത; അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച്
ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളൽ ഏൽപ്പിച്ചിട്ടുണ്ട്. കുസൃതി കൂടുതൽ കാണിച്ചതിനാണ് ശിക്ഷ. രണ്ട് ദിവസം മുമ്പാണ്…
Read More » -
എല്ലാ ജീവനക്കാരും ഐഡി കാർഡ് ധരിക്കണം; ആശുപത്രികൾക്ക് കർശന നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് നവജാത ശിശുവിനെ തട്ടിയെടുക്കാന് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ എല്ലാ ജീവനക്കാരും ഐഡി കാർഡ് ധരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി…
Read More » -
എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴ് ദിവസം ഹോം ക്വാറന്റീൻ: മന്ത്രി വീണാ ജോർജ്
കേന്ദ്ര മാർഗനിർദേശപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന്…
Read More » -
കലുങ്കിലെ കുഴിയിൽ വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവം: റിപ്പോർട്ട് തള്ളി പൊതുമരാമത്ത് മന്ത്രി
കോഴിക്കോട്: താമരശ്ശേരിയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ എക്സിക്യൂട്ടിവ് എൻജിനിയറുടെ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. കരാർ കന്പനിക്ക് പിഴവുണ്ടായില്ലെന്നായിരുന്നു…
Read More » -
ഉദ്യോഗസ്ഥ അഴിമതിയെന്ന് വിവരം; കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം/കൊച്ചി: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ ഓഫീസിലും വിജിലൻസ്…
Read More »