Kerala
-
‘സംസ്ഥാനത്ത് സമ്പൂര്ണ ലോക്ഡൗണില്ല’; അടച്ചിടല് ഒഴിവാക്കാന് ജാഗ്രത പാലിക്കണമെന്ന് വീണ ജോര്ജ്
പാലക്കാട്: സംസ്ഥാനത്ത് സമ്പൂര്ണ ലോക്ഡൗണ് നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള് ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്. പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന്…
Read More » -
ആരോഗ്യ വകുപ്പിൽ നിന്ന് ഫയലുകൾ കാണാതായ സംഭവം; കൃത്യമായ വിവരങ്ങൾ നൽകണം എന്ന് പൊലീസ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ നിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ കൃത്യമായ വിവരങ്ങൾ നൽകണം എന്ന് പൊലീസ്. ഇതു സംബന്ധിച്ച് കന്റോൺമെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി.…
Read More » -
താമരശ്ശേരി ചുരം; ബൈപാസ് റോഡ് നിർമ്മാണ സമരത്തിനൊരുങ്ങി; ചുരം ആക്ഷൻ കമ്മിറ്റി
വൈത്തിരി: വയനാട് ചുരത്തിന് ബൈപാസ് റോഡായി കണ്ടെത്തിയ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് നിർമാണത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി രംഗത്തെത്തി. നിർദിഷ്ട പാതക്കുവേണ്ടി കണ്ടെത്തിയ…
Read More » -
ഒമിക്രോണ്; കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി കര്ണ്ണാടക
കൽപ്പറ്റ: ഒമിക്രോണ് വ്യാപന പശ്ചാതലത്തില് കര്ണ്ണാടക സംസ്ഥാനം കര്ശന നടപടികള് സ്വീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെള്ളിയാഴ്ച മുതല് തിങ്കളാഴ്ച വരെ രാത്രി 10 മുതല് രാവിലെ 5…
Read More » -
സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാം, സൗകര്യങ്ങളൊരുങ്ങുന്നു
ശബരിമല: സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക്…
Read More » -
രോഗികളുടെ എണ്ണം കൂടുന്നു, അതീവജാഗ്രതയിൽ കേരളം; ടിപിആർ 10 ആയാൽ ഒമിക്രോൺ തരംഗമെന്ന് വിദഗ്ധർ
തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ (Covid) വീണ്ടും അയ്യായിരം കടന്നതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. 8.2 ആണ് ഇന്നലത്തെ ടിപിആർ (TPR) . തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികൾ…
Read More » -
ബംഗളൂരുവിൽ കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
കുട്ടിയെ തട്ടിയെടുത്ത സംഭവം; സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാരിക്ക് സസ്പെൻഡ്. ജീവനക്കാരി സുരക്ഷാ ചുമതലയിൽ ജാഗ്രത കുറവ് കാട്ടി എന്ന നിഗമനത്തെ തുടർന്ന്…
Read More » -
നടിയെ ആക്രമിച്ച കേസ് : കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » -
പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി
പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. പെരുവമ്പിലെ റോഡരികിലാണ് 40 വയസ് പ്രായമുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീ തമിഴ്നാട് സ്വദേശിനിയാണെന്നാണ് സൂചന.…
Read More »