Wayanad

ഒമിക്രോണ്‍; കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി കര്‍ണ്ണാടക

Please complete the required fields.




കൽപ്പറ്റ: ഒമിക്രോണ്‍ വ്യാപന പശ്ചാതലത്തില്‍ കര്‍ണ്ണാടക സംസ്ഥാനം കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാത്രി 10 മുതല്‍ രാവിലെ 5 മണി വരെ രാത്രികാല കർഫ്യവും. കൂടാതെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്ററുകളില്‍ പരിശോധന കര്‍ശനമാക്കുന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍, മൈസൂര്‍, ചാമരാജ് നഗര്‍, കുടക് ജില്ലകളിലെ സംസ്ഥാനന്തര ചെക്ക് പോസ്റ്റ് വഴിയുള്ള പ്രവേശനം നിയന്ത്രിക്കപെടുവാന്‍ സാധ്യതയുള്ളതിനാല്‍, കര്‍ണാടകത്തിലേയ്ക് യാത്ര ചെയ്യുന്നവർ ഈ സാഹചര്യങ്ങൾ മനസ്സിലാക്കി അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button