Kerala
-
സംസ്ഥാനത്ത് ഇന്ന് 847 പേര്ക്ക് കൊവിഡ്; നിലവിലുള്ളത് 6464 രോഗികൾ; ആകെ മരണം 67197
തിരുവനന്തപുരം: കേരളത്തില് 847 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49,…
Read More » -
വിതുരയിൽ വൻ കള്ളനോട്ട് വേട്ട; 4 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം വിതുരയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി. അൻപതിനായിരത്തോളം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി…
Read More » -
വേദനയായി കളമശ്ശേരി അപകടം, നാല് തൊഴിലാളികൾ മരിച്ചു, രണ്ട് പേരെ രക്ഷപ്പെടുത്തി
കൊച്ചി: കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി…
Read More » -
ടാറ്റൂ-മേക്കപ്പ് ആര്ട്ടിസ്റ്റുകള്ക്കെതിരായ പരാതി; കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ
കൊച്ചി: ടാറ്റൂ-മേക്കപ്പ് ആര്ട്ടിസ്റ്റുകള്ക്കെതിരായ മീ ടൂ കേസുകൾക്ക് പിന്നാലെ കൂടുതൽ സ്ത്രീകൾ പരാതി പറയാൻ മുന്നോട്ട് വരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. നല്ലൊരു മാറ്റമാണിത്. കൊച്ചിയിൽ…
Read More » -
കളമശ്ശേരിയിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; 7 പേർ കുടുങ്ങി, 3 പേരെ പുറത്തെടുത്തു
കൊച്ചി: കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളിൽ കുടുങ്ങിയ 7 അതിഥി തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി…
Read More » -
അഞ്ജലി ഹാജരായില്ല, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്; കോടതിയെ അറിയിക്കും
കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസിലെമൂന്നാം പ്രതി അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായില്ല. ഇന്ന് രാവിലെ…
Read More » -
ആമസോൺ പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി വയനാട്ടിലെ യുവാവ്
കല്പ്പറ്റ: ഓണ്ലൈൻ വ്യാപര ശൃംഖലയായ ആമസോണ് വഴി 2 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാര്ഡ് ഓര്ഡർ ചെയ്ത വയനാട് സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഉല്പന്നം കൈപറ്റിയെന്നാണ് ആമസോണ്…
Read More » -
ചാഞ്ചാടി നിന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയ ശേഷം ഇന്നലെ നേരിയ വർധന രേഖപ്പെടുത്തി. സ്വർണ വില ഇന്നലെ ഗ്രാമിന് 15 രൂപയും…
Read More » -
തരിശു ഭൂമിയിൽ പൊന്ന് വിളയിച്ച് താമരശ്ശേരിയിലെ റോട്ടറി ക്ലബ്ബ്
താമരശ്ശേരി : താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്ഡിൽ ഒരേക്കറോളം വരുന്ന തരിശു ഭൂമിയിൽ താമരശ്ശേരിയിലെ റോട്ടറി ക്ലബ്ബ് കൃഷിയിറക്കി. കൃഷിഭവന്റെ തരിശുനില കൃഷി പദ്ധതിയില് ഉള്പ്പെടുത്തിയാണ് ഇവര്…
Read More » -
‘വെടിവച്ച് കൊന്നാലും മാറില്ല’; കോഴിക്കോട് കല്ലായിയിലും കെ റെയിൽ കല്ലിടലിനിടെ പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ കെ റെയിൽ കല്ലിടലിനിടെ വൻ പ്രതിഷേധം. നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ നടത്തിയതി. പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും…
Read More »