Kerala
-
ദിലീപിനൊപ്പം കോണ്ഗ്രസിന്റെ എംപി സ്ഥാനാര്ത്ഥി ജെബി മേത്തറിന്റെ സെൽഫി; വിമര്ശനവുമായി സോഷ്യല്മീഡിയ
കൊച്ചി: കോണ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെതിരെ സമൂഹമാധ്യമങ്ങളില് വിമര്ശനം. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള സെല്ഫി…
Read More » -
വ്ലോഗര് റിഫ മെഹ്നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്, കോഴിക്കോട് എസ്പിക്ക് പരാതി നല്കി
കോഴിക്കോട്: വ്ലോഗര് റിഫ മെഹ്നുവിന്റെ മരണത്തില് അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്പിക്ക് പരാതി നൽകി. ദുബായിയിലെ താമസസ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മാസം ഒന്നാം…
Read More » -
കെ റെയില് വിരുദ്ധ സമരവേദിയില് കുട്ടിയെ കൊണ്ടുവന്നു; ജിജി ഫിലിപ്പിനെതിരെ കേസ്
കോട്ടയം: മാടപ്പള്ളിയില് കെ റെയിലനെതിരെ പ്രതിഷേധിക്കാന് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്.…
Read More » -
കളമശ്ശേരി അപകടം; നിര്മ്മാണപ്രവര്ത്തനത്തില് വീഴ്ച്ചയുണ്ടായോ? അന്വേഷണം
എറണാകുളം: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥിത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. നിർമ്മാണ പ്രവർത്തനത്തിൽ…
Read More » -
ഇടുക്കിയില് വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; മരിച്ച ഫൈസലിന്റെ പിതാവ് പിടിയില്
ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട…
Read More » -
ഒരടി പിന്നോട്ടില്ല; കെ റെയിലിനെതിരെ കടുപ്പിച്ച് യുഡിഎഫ്, പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കം
ചെങ്ങന്നൂർ: കെ റെയില് കടന്നുപോകുന്ന വില്ലേജുകളില് യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ മുളക്കുഴയിൽ പ്രതിപക്ഷ നേതാവ് വി…
Read More » -
രാജ്യസഭാ സീറ്റ്; ‘ശ്രീനിവാസൻ കൃഷ്ണന്റെ പേരില്ല’; സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറി കെപിസിസി
രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനം ഹൈക്കമാൻഡിന് കൈമാറി കെപിസിസി. ഹൈക്കമാൻഡ് പാനലിനാണ് കെപിസിസി പട്ടിക സമർപ്പിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി. കെപിസിസി…
Read More » -
ദേശീയ പണിമുടക്ക്: ജില്ലാ വാഹ പ്രചാരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി
താമരശ്ശേരി : ജനങ്ങളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയൻ സർവീസ് സംഘടനാ സമിതി മാർച്ച് 28, 29, തിയ്യതികളിൽ നടത്തുന്ന ദേശീയ…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹർജി, വാദം പൂർത്തിയായി; ഇനി ലോകായുക്ത വിധി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നൽകിയ നടപടിക്കെതിരായ ഹർജിയിൽ ലോകയുക്ത വാദം പൂർത്തിയായി.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർ കക്ഷികളാക്കി ആർ.എസ്.ശശികുമാറാണ് ഹർജി…
Read More » -
മെഡിക്കല് കോളജ് അത്യാഹിത വിഭാഗത്തില് സമഗ്ര മാറ്റം; വീണാ ജോർജ്
തിരുവനന്തപുരം മെഡിക്കല് കോളജില് അത്യാഹിത വിഭാഗത്തിലെത്തുന്നവര്ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന് പുതിയ സംവിധാനമേര്പ്പെടുത്തുന്നു. സര്ജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ സംവിധാനം.…
Read More »