Kerala
-
കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം രാവിലെ ഒന്പത് മണിക്ക് ഡിസിസി ഓഫിസിൽ പൊതുദർശനത്തിന്ന് വെക്കും.…
Read More » -
കൃസ്ത്യൻ കോളേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ റൈസിംഗ്; കാർ കസ്റ്റഡിയിൽ, ഓടിച്ചവർക്ക് പിഴ
കോഴിക്കോട്: മലബാര് ക്രിസ്ത്യന് കോളജ് ക്യാംപസില് ഹയര്സെക്കന്ഡറി വിദ്യാര്ഥികള് നടത്തിയ റേസിങ്ങില് നടപടിയുമായി മോട്ടോര് വാഹനവകുപ്പ്. റേസിങ്ങിന് ഉപയോഗിച്ച കാര്, കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയില് വാഹനം ഓടിച്ചതിന്…
Read More » -
സംസ്ഥാനത്ത് ഇന്ന് 558 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; എറണാകുളത്ത് നൂറിന് മുകളിൽ രോഗബാധിതർ
സംസ്ഥാനത്ത് ഇന്ന് 558 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 773 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകൾ പരിശോധിച്ചു. 2.62 ആണ് ടിപിആർ.…
Read More » -
കൊടുവള്ളിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ
കൊടുവള്ളി: കൊടുവള്ളിയില് വീണ്ടും ലഹരി വേട്ട. 250 മില്ലാ ഗ്രാം ഹഷീഷ് ഓയിലും 30 മില്ലിഗ്രാം എം ഡി എം എ യുമായി രണ്ടുപേരെ കൊടുവള്ളി പോലീസ്…
Read More » -
‘കെ റെയിലിനെതിരെ വികസന വിരുദ്ധ വിദ്രോഹ സഖ്യം’, പ്രധാനമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ…
Read More » -
കേരളത്തിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിൽ മാര്ച്ച് 28(തിങ്കളാഴ്ച) വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മുതല് രാത്രി പത്തുവരെ ഇടിമിന്നൽ സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ…
Read More » -
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ…
Read More » -
സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല് തീര്ന്നു; തള്ളി സഹായിച്ച് യൂത്ത് കോണ്ഗ്രസ്; ഡീസലടിക്കാന് പിരിവും
കോഴിക്കോട്: സിൽവർ ലൈനിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിനിടയിൽ രസകരമായ സംഭവങ്ങളും. സമരത്തിൻ്റെ ഭാഗമായി റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ…
Read More » -
കോട്ടയത്തും തവനൂരിലും കല്ലിടൽ തടഞ്ഞ് പ്രതിഷേധക്കാർ, യൂത്ത് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം
സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ…
Read More » -
കെ റെയിൽ പ്രതിഷേധക്കാർ ക്ലിഫ് ഹൌസിൽ, ക്ലിഫ് ഹൌസിൽ കടന്ന് കല്ലിട്ടെന്ന് ബിജെപി പ്രവർത്തകർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനുള്ളിൽ കടന്ന് കെ റെയിൽ വിരുദ്ധ പ്രതിഷേധക്കാർ. ക്ലിഫ് ഹൌസ് വളപ്പിൽ ബിജെപി പ്രവർത്തകർ പ്രതീകാത്മകമായി കെ റെയിൽ കല്ലിട്ടു. ആറ്…
Read More »