Kerala
-
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; കസ്റ്റംസ് പിടിയിലായത് മൂന്നുപേർ
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മൂന്ന് പേർ പിടിയിലായി.തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീർ , മലപ്പുറം സ്വദേശി…
Read More » -
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻവർധന, ഒറ്റയടിക്ക് കൂടിയത് 500 രൂപയോളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻവർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന്…
Read More » -
കോവിഡ്: കുട്ടികളുടെ വാക്സിനേഷന് 23 കേന്ദ്രങ്ങൾ
കോഴിക്കോട് : ജില്ലയിൽ 12 മുതൽ14 വരെ വയസ്സുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് 23 കേന്ദ്രങ്ങൾ. ഈ പ്രായത്തിലുള്ള 80,000 മുതൽ 90,000 കുട്ടികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.…
Read More » -
ടിപ്പുക്കോട്ടയിൽ ചൈനീസ് നിർമിത പാത്രക്കഷണങ്ങൾ
ഫറോക്ക് : ടിപ്പുക്കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ ടിപ്പുവിന്റെ കാലത്ത് ഉപയോഗിച്ച ചൈനീസ് നിർമിത പാത്രക്കഷണങ്ങൾ കണ്ടെത്തി. കോട്ടയുടെ തെക്കുഭാഗത്തു കുഴിയെടുത്തു നടത്തിയ പരിശോധനയിലാണ് പുരാവസ്തുക്കൾ…
Read More » -
അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന് കഞ്ചാവ് ശേഖരം പിടിച്ചെടുത്തു
കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി…
Read More » -
ചാര്ജ് വര്ധനവില് നടപടികള് അന്തിമഘട്ടത്തില്; സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയനുകള് അവരുടെ സമ്മര്ദം കൊണ്ടാണ് അവകാശങ്ങള് നേടിയെടുത്തത് എന്ന് വരുത്തിത്തീര്ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ…
Read More » -
കോഴിക്കോട് കെ.എസ്.ആർ.ടി.സി അധിക സർവീസില്ല; മന്ത്രിയുടെ നിർദേശം അവഗണിച്ചു
കോഴിക്കോട്: അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ അധിക സർവീസ് നടത്തണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശം അവഗണിച്ച് കോഴിക്കോട് ജില്ലയിലെ കെ.എസ്.ആർ.ടി.സി അധികൃതർ. ബസുകളും ജീവനക്കാരും തീരെ…
Read More » -
കൊവിഡ് നിയന്ത്രണം ലംഘിച്ചു, നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ, മാസ്ക്കില്ലാത്തതിന് പിഴ 213 കോടിയിലേറെ!
തിരുവനന്തപുരം: കൊവിഡ് വൈറസ് രോഗബാധ പടർന്ന് പിടിച്ചതോടെയാണ് കനത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനമടക്കം നീങ്ങിയത്. ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ലോക്ക്ഡൗൺ, പ്രാദേശിക നിയന്ത്രണം, മാസ്ക്ക്…
Read More » -
പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച കേസ്; സര്ക്കാര് അപ്പീല് ഇന്ന് പരിഗണിക്കും
തിരുവനന്തപുരം ആറ്റിങ്ങലില് പിങ്ക് ഉദ്യോഗസ്ഥ എട്ട് വയസ്സുകാരി പെണ്കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില് നഷ്ടപരിഹാരം നല്കണമെന്ന ഹൈക്കോടതി സിംഗിള്ബെഞ്ച് ഉത്തരവിനെതിരെ സര്ക്കാര് സമര്പ്പിച്ച അപ്പീല് ഡിവിഷന് ബഞ്ച്…
Read More » -
നട്ടാശേരിയിലെ പ്രതിഷേധത്തിൽ 100പേർക്കെതിരെ കേസ് ; കേസെടുത്താലും സമരം തുടരാൻ ജനങ്ങൾ
കോട്ടയം: സിൽവർലൈൻ അതിരടയാള കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. നട്ടാശേരിയിൽ 100 പേർക്കെതിരെ കേസ് എടുത്തു. ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് സമരത്തിൽ 75…
Read More »