
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മൂന്ന് പേർ പിടിയിലായി.തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീർ , മലപ്പുറം സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്.
യൂസഫിൽ നിന്നും 966 ഗ്രാം മുനീറിൽ നിന്നും 643 ഗ്രാം ബഷീറിൽ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണവും കണ്ടെത്തിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്




