Kerala
-
7 മണിക്കൂർ നീണ്ട ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് നടൻ
നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി നടൻ ദിലീപ് ആലുവ പൊലീസ് ക്ലബിൽ നിന്ന് പുറത്തേയ്ക്ക് പോയി. ക്രൈംബ്രാഞ്ച്…
Read More » -
പണിമുടക്ക് കോഴിക്കോട് നഗരത്തില് സമരക്കാര് ഓട്ടോറിക്ഷ തകര്ത്തു
കോഴിക്കോട് : നഗരത്തില് അശോകപുരത്ത് സമരക്കാര് ഓട്ടോറിക്ഷ തടയുകയും ചില്ലു തകര്ക്കുകയും ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശികളായ കുടുംബത്തെ ഇറക്കിവിട്ടു. കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും പരാതിയുയര്ന്നു. സംഭവത്തില്…
Read More » -
ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം: സിപിഎം ലോക്കൽ സെക്രട്ടറി അടക്കം അറസ്റ്റിൽ
കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ്…
Read More » -
കിഫ്ബി ഫണ്ടില് നിര്മിച്ച സ്കൂള് കെട്ടിടം പൊളിക്കുന്നു; പണിതത് 3.75 കോടി മുടക്കി
തൃശ്ശൂര്: തൃശ്ശൂര് ചെമ്പൂച്ചിറയില് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒന്നരവര്ഷം മുമ്പ് പണിത സ്കൂൾ പൊളിക്കുന്നു. കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടര്ന്നാണ് കെട്ടിടത്തിന്റെ രണ്ടാം നില പൂര്ണ്ണമായി പൊളിച്ചു നീക്കുന്നത്. മുൻ വിദ്യാഭ്യാസമന്ത്രി…
Read More » -
‘സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, നടപടിയുണ്ടാകുമെന്ന് അറിയിച്ച് ഉത്തരവിറക്കണം’: ഹൈക്കോടതി
കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്നുതന്നെ ഉത്തരവിറക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്കി. പണിമുടക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിക്കാത്തത് ചോദ്യം…
Read More » -
‘മുൻകൂർ അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില് കയറുന്നത് നിയമപരമല്ല’, കെ- റെയിലിൽ ഹൈക്കോടതി
കൊച്ചി: കെ റെയിൽ അടക്കം ഏത് പദ്ധതിയായാലും സർവേ നടത്തുന്നത് നിയമപരമായി തന്നെയാകണമെന്ന് ഹൈക്കോടതി. മുൻകൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില് കയറുന്നത് നിയമപരമല്ലെന്ന് നിരീക്ഷിച്ച കോടതി പക്ഷേ…
Read More » -
ഉദ്യോഗസ്ഥരുടെ പണിമുടക്കിന് വിലക്ക്: ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ലെന്ന് ഗവർണർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതിയിൽ വിധിയിൽ നിലപാട് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന്…
Read More » -
സുപ്രീംകോടതി വിധി കുടിയൊഴിപ്പിക്കുന്നവരെ അവഗണിച്ചുള്ളത്, സമരം കൂടുതൽ ശക്തിപ്പെടുത്തും: സിൽവർ ലൈൻ വിരുദ്ധസമിതി
കൊച്ചി: സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കെ റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. അശാസ്ത്രിയവും അനാവശ്യവുമായ സിൽവർ ലൈൻ…
Read More » -
സംസ്ഥാനത്ത് ഇന്ന് 346 കൊവിഡ് കേസുകൾ, നിലവിൽ 3682 രോഗബാധിതർ മാത്രം
തിരുവനന്തപുരം: കേരളത്തില് 346 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര് 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20,…
Read More » -
വയനാട് മേപ്പാടിയില് മരത്തിന് മുകളില് പുലിയെ കണ്ടെത്തി
മേപ്പാടി: കടൂരില് മരത്തിന് മുകളില് പുലിയെ കണ്ടെത്തി. വാഹന യാത്രക്കാരാണ് മരത്തിന് മുകളില് പുലിയെ കണ്ടത്. തുടര്ന്ന് ദൃശ്യങ്ങള് മൊബൈലില് പകര്ത്തുകയായിരുന്നു. തേയില തോട്ടങ്ങളോട് ചേര്ന്നുള്ള പ്രദേശത്താണ്…
Read More »