Kerala
-
സമരക്കാർ പറഞ്ഞ് അടച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐയുടെ ഉറപ്പിൽ തുറന്നു; കല്ലേറിൽ തകർന്നു
തിരുവനന്തപുരം: സമരക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ച പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉറപ്പിൽ തുറന്നത് വിനയായി. അടക്കാൻ ആവശ്യപ്പെട്ട സമരക്കാർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ…
Read More » -
കൊയിലാണ്ടിയിൽ പണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി
കോഴിക്കോട്: പൊതുപണിമുടക്കിനിടെ കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കെതിരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.പി.ശ്രീധരന് നേരെയാണ് സമരാനുകൂലികൾ അക്രമം നടത്തിയത്. ശ്രീധരന് ദേഹത്ത്…
Read More » -
കൊച്ചി ദേശീയപാതയിൽ കോഴിയുടെ അവശിഷ്ടങ്ങള് ചിതറിത്തെറിച്ച നിലയില്; പൊലീസ് അന്വേഷണം
കൊച്ചി: കൊച്ചിയിൽ ദേശിയപാതയിൽ ചിതറിക്കിടന്ന കോഴിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. ഇന്ന് പുലർച്ചെയാണ് കുണ്ടന്നൂർ ഭാഗത്ത് റോഡിൽ കോഴിയുടെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തിയത്. ആരെങ്കിലും മനപ്പൂര്വ്വം ഉപേക്ഷിച്ചിട്ട്…
Read More » -
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച്…
Read More » -
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, വാങ്ങാൻ കാത്തിരുന്നവർക്ക് നിരാശ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് ഗ്രാമിന് 4795…
Read More » -
പതിവ് തുടരുന്നു; ഇന്ധനവിലയിൽ ഇന്നും വർധന, ഒരാഴ്ചക്കുള്ളിലെ വർധന നാലര രൂപയ്ക്ക് മുകളിൽ;പൊറുതിമുട്ടി ജനം
കൊച്ചി : രാജ്യത്ത് ഇന്ധനവില ഇന്നും കൂടി.പെട്രോള് ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ്…
Read More » -
മൂലമറ്റം വെടിവെപ്പ്; പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്ക്
ഇടുക്കി: ഇടുക്കി മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്. തോക്ക് ഇയാൾ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ൽ…
Read More » -
കേരളത്തിൽ ജനത്തെ വലച്ച് ദേശീയ പണിമുടക്ക്; വ്യാപാര, ഗതാഗത മേഖല സ്തംഭനം
തിരുവനന്തപുരം: കേന്ദ്ര തൊഴില് നയങ്ങള്ക്കെതിരെ, തൊഴിലാളി സംഘടനകള് പ്രഖ്യാപിച്ച 48 മണിക്കൂര് ദേശീയ പണിമുടക്കിൽ വലഞ്ഞ് കേരളം. വ്യാപാര, ഗതാഗതമേഖല സ്തംഭിച്ച അവസ്ഥയാണ്. ബിഎംഎസ് ഒഴികെ ഇരുപതോളം…
Read More » -
‘കാട്ടാനശല്ല്യം രൂക്ഷം, ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുന്നു’; വനംവകുപ്പിനെതിരെ പി വി അന്വര്
മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരെ വിമര്ശനവുമായി പി വി അൻവർ എംഎൽഎ . കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകപ്പ് ഉദ്യോഗസ്ഥർ പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് പി വി അൻവറിന്റെ ആരോപണം. നിലമ്പൂരിൽ വന്യജീവി ശല്യം…
Read More » -
മൂന്നാര് ഹൈഡല് പാര്ക്ക് നിര്മ്മാണത്തിന് അനുമതിയില്ല; എന്ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
ഇടുക്കി: മൂന്നാറിലെ ഹൈഡൽ പാര്ക്ക് നിര്മ്മാണത്തിന് അനുമതി നിഷേധിച്ച് റവന്യൂവകുപ്പ്. എന്ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. ഇടുക്കിയിലെ നിര്മ്മാണ നിരോധനം അടക്കമുള്ള കോടതി ഉത്തരവുകൾ…
Read More »