Kerala
-
ജീവനക്കാരെ തടഞ്ഞു, തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരാനുകൂലികൾ കുത്തിയിരിക്കുന്നു
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന്നു. അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികൾ കുത്തിയിരിക്കുന്നത്. മാൾ…
Read More » -
സര്ക്കാര് ഉദ്യോഗസ്ഥര് ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന് നിര്ദേശം നല്കി തിരുവനന്തപുരം കളക്ടര്
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്ക്കാര് ഉദ്യോഗസ്ഥര് ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്ക്ക് മതിയായ സുരക്ഷ ഒരുക്കാന് കളക്ടര് നിര്ദേശം നല്കിയിട്ടുണ്ട്. പണിമുടക്കില്…
Read More » -
‘തുറന്ന കട അടപ്പിക്കില്ല, പക്ഷേ വാങ്ങാൻ ആളുവേണ്ടേ’; വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ആനത്തലവട്ടം
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ. സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിർന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്റെ പ്രഖ്യാപനം. എന്നാൽ…
Read More » -
എല്ലായിടത്തും പൊലീസ്; എന്നിട്ടും ട്രാഫിക് കുരുക്കിൽ കുടുങ്ങി കോഴിക്കോട് നഗരം
കോഴിക്കോട്: ആവശ്യത്തിലേറെ പൊലീസ്.. ഗതാഗത പ്രശ്നം തീർക്കാൻ മേൽപാലങ്ങൾ.. റോഡുകൾ..സൗകര്യങ്ങളേറെ വർധിച്ചിട്ടും ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരമില്ലാതെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണു നഗരം. ട്രാഫിക് പൊലീസിനു സൗകര്യവും അംഗബലവും കൂടിയിട്ടും,…
Read More » -
മുല്ലപ്പെരിയാര് ഹര്ജികളില് സുപ്രിംകോടതിയില് ഇന്ന് വാദം തുടരും
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്ജികളില് സുപ്രിംകോടതിയില് ഇന്ന് വാദം തുടരും. മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുമെന്ന് കഴിഞ്ഞതവണ വാദം കേള്ക്കവേ ജസ്റ്റിസ് എ.എം. ഖാന്വില്ക്കര്…
Read More » -
സംസ്ഥാനത്തെ മുഴുവന് കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാനത്തെ മുഴുവന് കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില് കടകള് മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി…
Read More » -
വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; വീടിനു തീയിട്ടു ; തീയിട്ട ആൾ മരിച്ചു
കോഴിക്കോട്: വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി നാൽപത്തിയൊന്ന് വയസുള്ള ജഗനേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു…
Read More » -
ദിലീപിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും ; വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഏഴ് മണിക്കൂറോളം ദിലീപിനെ…
Read More » -
പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കളക്ടറുടെ നിർദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളത്തെ ഹർത്താൽ ദിനത്തിലും തുറക്കണമെന്ന് ജില്ലാ കളക്ടർ. ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവീസുകളെ ഹർത്താൽ ബാധിക്കാതിരിക്കാനാണ് പെട്രോൾ പമ്പുകൾ തുറക്കാൻ…
Read More » -
പണിമുടക്കിയാൽ ശമ്പളമില്ല; ഹൈക്കോടതി നിർദേശത്തിൽ ഉത്തരവിറക്കി സർക്കാർ
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി അനുവദിക്കില്ലെന്നും ചീഫ്…
Read More »