Kerala
-
കൂപ്പുകുത്തി സ്വർണവില; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » -
മിഠായിത്തെരുവിന് പെരുന്നാൾക്കോള്
കോഴിക്കോട് : ബുധനാഴ്ച ഉച്ചമുതൽ മിഠായിത്തെരുവിലേക്ക് ആൾക്കൂട്ടം നിറഞ്ഞൊഴുകുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും തെരുവ് ജനനിബിഡമായിമാറി. കടകളും നിറഞ്ഞുകവിഞ്ഞു. കോവിഡ് ഭീതിയില്ലാത്ത ഒരു ആഘോഷക്കാലം ഇടവേളയ്ക്കുശേഷം തിരിച്ചുകിട്ടിയപ്പോൾ തളർന്നുകിടന്നിരുന്ന വിപണിയും ആവേശത്തിലായി.…
Read More » -
കേന്ദ്ര സർക്കാർ എയിംസ് അനുവദിച്ചാൽ സ്ഥാപിക്കുക കിനാലൂരിൽ തന്നെ
ബാലുശ്ശേരി : കേരളം പ്രതീക്ഷിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേന്ദ്ര സർക്കാർ അനുവദിച്ചാൽ സ്ഥാപിക്കുക കിനാലൂരിൽ തന്നെ. എയിംസിനു വേണ്ടി വ്യവസായ…
Read More » -
യുദ്ധസമാനം കല്ലായിപ്പുഴയോരം; എസ്ടിപി പ്ലാന്റിനെച്ചൊല്ലി പ്രതിഷേധം, സംഘർഷം
കോഴിക്കോട് : അതിരാവിലെ മുതൽ കല്ലായിപ്പുഴയോരം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. ജനവാസ മേഖലയിൽ ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപറേഷന്റെ നീക്കങ്ങൾക്കൊടുവിലാണ് ഇന്നലെ കോതി പള്ളിക്കണ്ടിയിലും…
Read More » -
‘വി.ഡി.സതീശൻ കോൺഗ്രസിലെ പൃഥ്വിരാജ്’; ഉപമയിൽ സിനിമാ താരങ്ങൾ, പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നി കോൺഗ്രസ് സംഗമം
കോഴിക്കോട്: ഉത്തരവാദിത്തം നിർവഹിക്കാത്ത കോൺഗ്രസ് നേതാക്കളെ ഭാരവാഹിത്വത്തിൽ നിന്നു നീക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എപ്പോഴും നേതാക്കളെ കാണാൻ വരുന്നവരെയല്ല, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെയാണ് പ്രാദേശിക നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതെന്ന്…
Read More » -
ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ
കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ…
Read More » -
സന്തോഷ് ട്രോഫി; കപ്പിലേക്ക് കേരളത്തിന് രണ്ട് മത്സരങ്ങള് മാത്രം; ഇന്ന് കര്ണാടകയെ നേരിടും
സന്തോഷ് ട്രോഫിയില് മുത്തമിടാന് ഇനി കേരള ടീമിന് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില് കേരളം കര്ണാടകയെ നേരിടും. രാത്രി 8.30ന്…
Read More » -
കാറിൽ കടത്തിയ 1200 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി 2 പേർ അറസ്റ്റിൽ
കോഴിക്കോട് : കാറിൽ കടത്തിയ 1200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പി.എം.ഷംസീർ (32), വയലിൽ…
Read More » -
കടലുണ്ടിയിൽ വരുന്നു, ഫ്ലോട്ടിങ് റസ്റ്ററന്റ്; 3.94 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി
ഫറോക്ക് : ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി കടലുണ്ടിയിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് സ്ഥാപിക്കാൻ 3.94 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.…
Read More » -
പന്നിയങ്കര ടോൾ നിരക്ക് വർധന; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ സമരം തുടങ്ങി
പാലക്കാട്: പാലക്കാട് പന്നിയങ്കരയിൽ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട്സ്വ കാര്യ ബസുടമകൾ ഇന്ന് പ്രത്യക്ഷ സമരത്തിൽ. തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. പ്രതിമാസം പതിനായിരം രൂപ…
Read More »