Kerala
-
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30…
Read More » -
കേരളത്തില് അടുത്ത മൂന്ന് മണിക്കൂര് കനത്ത മഴ; 9 ജില്ലകള്ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില് ഒന്പത് ജില്ലകളില് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » -
കോട്ടയത്ത് മീനച്ചിലാറ്റില് രണ്ട് കുട്ടികള് മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങവേ
കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ 16 ഉം 14 ഉം വയസുള്ള നവീൻ, അമൽ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക്…
Read More » -
ഉത്തരസൂചികയിൽ അപാകത: പ്ലസ്ടു കെമിസ്ട്രി മൂല്യനിർണ്ണയം ബഹിഷ്കരിച്ച് അധ്യാപകർ
പാലക്കാട്: ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിച്ച് അധ്യാപകരുടെ പ്രതിഷേധം. പ്ലസ്ടു കെമിസ്ട്രി പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം നിർത്തിവച്ചാണ് അധ്യാപകരുടെ പ്രതിഷേധം. പാലക്കാട് ചെർപ്പുളശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ…
Read More » -
കെ റെയിൽ സംവാദം; സർക്കാരിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
മലപ്പുറം: സംവാദത്തോടെ കെ റെയിലിൽ സർക്കാരിൻ്റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കോടിയേരിയുടെ പ്രസ്താവന കേട്ടപ്പോൾ …
Read More » -
ഷിഗല്ലെ; പ്രതിരോധ പ്രവര്ത്തനം ഊര്ജ്ജിതമാക്കി, ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവര്ത്തകര്
കോഴിക്കോട്: ഷിഗല്ലെ രോഗം റിപ്പോര്ട്ട് ചെയ്ത കോഴിക്കോട് എരഞ്ഞിക്കല് പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കി. ജില്ലയില് നിലവില് ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്.…
Read More » -
ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യം, ഫ്ലാറ്റുകളിൽ നിന്നും തെളിവ് ശേഖരിച്ചുവെന്ന് കമ്മീഷണർ
കൊച്ചി: ബലാത്സംഗ കേസില് ഒളിവില് പോയ നടനും നിര്മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണര് പറഞ്ഞു. പനമ്പള്ളിയിലെ ഹോട്ടലിൽ…
Read More » -
കണ്ണൂര് മുഴുപ്പിലങ്ങാട് കല്ലിടല് ; പ്രതിഷേധം, അറസ്റ്റ്, പൊലീസ് വാഹനത്തിന് മുന്നില് സ്ത്രീകളുടെ പ്രതിഷേധം
കണ്ണൂര്: സില്വര്ലൈന് സംവാദത്തിനിടയിലും കണ്ണൂര് മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ റെയില് കല്ലിടല്. ജനവാസ മേഖലയിലാണ് കല്ലിടില്. പ്രതിഷേധവുമായി കോണ്ഗ്രസ് പ്രവര്ത്തകര് പ്രദേശത്ത് എത്തി. വീട്ടുകാര് സ്ഥലത്തില്ലെന്നും അതിനാല് കല്ലിടാന്…
Read More » -
12 മുതൽ 14 വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ഡ്രൈവ്
കോഴിക്കോട് : 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ ഡ്രൈവ് മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ തിരഞ്ഞെടുത്ത വാക്സിനേഷൻ…
Read More » -
കൂപ്പുകുത്തി സ്വർണവില; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More »