Kerala
-
ഉഡുപ്പി – കാസർകോട് 400 കെവി ലൈൻ നിർമാണം; അടിമുടി ദുരഹതയെന്ന് നാട്ടുകാർ;ഉദ്യോഗസ്ഥരെ തടയും
കാസർകോട് :ഉഡുപ്പി- കാസര്കോട് 400 കെവി വൈദ്യുത ലൈന് നിര്മ്മാണത്തില് അടിമുടി ദുരൂഹതയാണെന്നാണ് കര്ഷകരുടെ ആക്ഷേപം. ആശങ്കകള് പരിഹരിച്ച ശേഷം മാത്രം നിര്മ്മാണ പ്രവര്ത്തനങ്ങള് തുടര്ന്നാല് മതിയെന്നാണ്…
Read More » -
കണ്ണീർ പാടത്ത് കുട്ടനാടൻ കർഷകർ; അനാവശ്യ കിഴിവ് ചോദിച്ച് മില്ലുടമകൾ;ചൂഷണത്തിനൊപ്പം ഉദ്യോഗസഥരും
കുട്ടനാട്: വിയര്പ്പൊഴുക്കിയും കടംവാങ്ങിയും വിളയിച്ച നെല്ല് നനഞ്ഞുനശിക്കുന്ന കാഴ്ച കണ്ടിരിക്കേണ്ട ഗതികേടിലാണിപ്പോള് കുട്ടനാടന്പാടശേഖരങ്ങളിലെ മിക്കകര്ഷകരും. കർഷകര്ക്ക് താങ്ങാൻ കഴിയാത്ത വിധം അനാവശ്യ കിഴിവ് ചോദിക്കുന്ന മില്ലുടമകളുടെ നടപടിയാണ് ഇതിന്…
Read More » -
2ാംപിണറായി സർക്കാരിന്റെ 1ാംവാർഷികാഘോഷത്തിൽ കല്ലുകടിയായി കൂളിമാട് പാലം; വകുപ്പ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം
കോഴിക്കോട്: കൂളിമാട് കടവ് പാലത്തിന്റെ തകര്ച്ചയാണ് രണ്ടാം പിണറായി സര്ക്കാരിന്റെ ഒന്നാം വാര്ഷിക വേളയില് പൊതുമരാമത്ത് വകുപ്പിനെ വെട്ടിലാക്കുന്നത്. അപകടത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ചും കടുത്ത വിമര്ശനമാണ്…
Read More » -
ഡീസലിന് അധിക വില; കെഎസ്ആർടിസി ഹർജി ഇന്ന് സുപ്രീം കോടതിയിൽ; നിലവിലെ സ്ഥിതി തുടർന്നാൽ അടച്ചു പൂട്ടണം
ദില്ലി: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.വിപണി വിലയേക്കാൾ അധികം തുക ഈടാക്കുന്ന പൊതുമേഖല എണ്ണ…
Read More » -
വിദ്വേഷ പ്രസംഗക്കേസ്: പി സി ജോര്ജിന് നിര്ണായക ദിനം, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: കൊച്ചിയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷൻ കഴിഞ്ഞ…
Read More » -
ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, നാല് ജില്ലകളില് യെല്ലോ അലേര്ട്ട്; കേരളത്തില് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ആലപ്പുഴ,…
Read More » -
തൃക്കാക്കരയ്ക്ക് മുമ്പ് ഒരു ‘സാമ്പിള്’; 42 തദ്ദേശ വാർഡുകളില് വോട്ടെണ്ണല് ഇന്ന്, ഫലം കാത്ത് മുന്നണികള്
തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോർപ്പറേഷൻ, ഏഴു…
Read More » -
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പത്തനാപുരം പോലീസ് പിടികൂടി. കേരളത്തിലും ഇതര സംസ്ഥാനങ്ങളില് നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ…
Read More » -
സംസ്ഥാനത്ത് പൂട്ടിപ്പോയ 68 മദ്യശാലകൾ തുറക്കും: ഉത്തരവിറക്കി സര്ക്കാര്
തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്ക്കാര് ഉത്തരവിട്ടു.യുഡിഎഫ് സര്ക്കാരിൻ്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്.…
Read More » -
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്
മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫിസിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിലായി. വിജിലന്സ് റെയ്ഡിനിടെയാണ് വില്ലേജ് അസിസ്റ്റന്റ് സുബ്രമണ്യൻ പിടിയിലായത്. കുടിലങ്ങാടി വില്ലേജ് ഓഫീസ് പരിധിയില് താമസിക്കുന്ന…
Read More »