Kerala
-
സ്വർണം വാങ്ങാം ഏറ്റവും കുറഞ്ഞ നിരക്കിൽ; കുത്തനെ ഇടിഞ്ഞ് സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഇതോടെ വിപണിയിൽ…
Read More » -
കൂളിമാട് പാലത്തിൽ പിഡബ്ല്യൂഡി വിജിലൻസ് പരിശോധന നടത്തുന്നു
കോഴിക്കോട്: നിർമ്മാണത്തിലിരിക്കെ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വിജിലൻസ് പരിശോധന തുടങ്ങി. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന…
Read More » -
സംസ്ഥാനത്ത് വ്യാപക മഴ;അഞ്ച് ദിവസം തുടര്ന്നേക്കും, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം:കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനിൽക്കുന്നു. അതോടൊപ്പം തന്നെ വടക്കൻ കേരളം മുതൽ വിദർഭവരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5…
Read More » -
കാസര്കോട് ചെറുവത്തൂരില് പരിശോധന ശക്തം; പരിശോധനയ്ക്കയച്ച 30ല് 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം
കാസര്കോട്: കാസര്കോട് ചെറുവത്തൂരില് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല (Shigella) ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാല് പ്രതിരോധ നടപടികള് ശക്തമാക്കി ആരോഗ്യ വകുപ്പ്. പരിശോധനയ്ക്ക് അയച്ച 30…
Read More » -
ആയുഷ് മേഖലയിലെ വിരമിക്കൽ പ്രായം ഉയർത്തിയതിൽ പ്രതിഷേധം
കോഴിക്കോട് : ആയുഷ് മേഖലയിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 56ൽ നിന്നും 60 ആക്കിയ ട്രൈബ്യൂണൽ നടപടിക്കെതിരെ പ്രതിഷേധവുമായി ഹോമിയോ മെഡിക്കൽ വിദ്യാർഥികൾ. ഹോമിയോപ്പതിക് മെഡിക്കൽ ഓഫിസർമാരുടെ…
Read More » -
എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിപ്പ് ; 24 പേരിൽ നിന്നായി 80000രൂപ വീതം ഏജന്റ് പറ്റിച്ചെടുത്തു
തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി. തൃശൂര്, മലപ്പുറം ജില്ലകളില് നിന്നുള്ള 24 പേരെയാണ് പറ്റിച്ചത്. വ്യാജ വിസയും ടിക്കറ്റും അയച്ചു നല്കി ഒരാളില് നിന്നും…
Read More » -
പാലക്കാട്ടെ റേഷൻ കടകളിൽ അരി കിട്ടാനില്ല; വിതരണത്തിൽ പാളിച്ചയെന്നാരോപണം; ഇടപെടുമെന്ന് സപ്ലൈകോ
പാലക്കാട്: പാലക്കാട് റേഷൻ(ration) വിതരണത്തിൽ പാളിച്ചയെന്ന് പരാതി. റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരി(rice)യെത്തുന്നില്ലെന്ന് ഉടമകൾ.സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരിനീക്കത്തിന് അടുത്ത ദിവസങ്ങളിൽ വേഗംകൂട്ടുമെന്ന്…
Read More » -
ഉഡുപ്പി – കാസർകോട് 400 കെവി ലൈൻ നിർമാണം; അടിമുടി ദുരഹതയെന്ന് നാട്ടുകാർ;ഉദ്യോഗസ്ഥരെ തടയും
കാസർകോട് :ഉഡുപ്പി- കാസര്കോട് 400 കെവി വൈദ്യുത ലൈന് നിര്മ്മാണത്തില് അടിമുടി ദുരൂഹതയാണെന്നാണ് കര്ഷകരുടെ ആക്ഷേപം. ആശങ്കകള് പരിഹരിച്ച ശേഷം മാത്രം നിര്മ്മാണ പ്രവര്ത്തനങ്ങള് തുടര്ന്നാല് മതിയെന്നാണ്…
Read More » -
കണ്ണീർ പാടത്ത് കുട്ടനാടൻ കർഷകർ; അനാവശ്യ കിഴിവ് ചോദിച്ച് മില്ലുടമകൾ;ചൂഷണത്തിനൊപ്പം ഉദ്യോഗസഥരും
കുട്ടനാട്: വിയര്പ്പൊഴുക്കിയും കടംവാങ്ങിയും വിളയിച്ച നെല്ല് നനഞ്ഞുനശിക്കുന്ന കാഴ്ച കണ്ടിരിക്കേണ്ട ഗതികേടിലാണിപ്പോള് കുട്ടനാടന്പാടശേഖരങ്ങളിലെ മിക്കകര്ഷകരും. കർഷകര്ക്ക് താങ്ങാൻ കഴിയാത്ത വിധം അനാവശ്യ കിഴിവ് ചോദിക്കുന്ന മില്ലുടമകളുടെ നടപടിയാണ് ഇതിന്…
Read More » -
2ാംപിണറായി സർക്കാരിന്റെ 1ാംവാർഷികാഘോഷത്തിൽ കല്ലുകടിയായി കൂളിമാട് പാലം; വകുപ്പ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം
കോഴിക്കോട്: കൂളിമാട് കടവ് പാലത്തിന്റെ തകര്ച്ചയാണ് രണ്ടാം പിണറായി സര്ക്കാരിന്റെ ഒന്നാം വാര്ഷിക വേളയില് പൊതുമരാമത്ത് വകുപ്പിനെ വെട്ടിലാക്കുന്നത്. അപകടത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ചും കടുത്ത വിമര്ശനമാണ്…
Read More »