Kerala
-
കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്:19-ാം തവണയും ഇൻഡിപെൻഡന്റ്സ് നിലനിർത്തി
കോഴിക്കോട് : മെഡിക്കൽകോളേജ് വിദ്യാർഥി യൂണിയൻ ഭരണം 19-ാം തവണയും ഇൻഡിപെൻഡ്സ് നിലനിർത്തി. ഏഴ് സീറ്റുകൾ കരസ്ഥമാക്കിയാണ് ഇൻഡിപെൻഡ്സ് വിജയം നേടിയത്. 18 വർഷങ്ങൾക്കുശേഷം എസ്.എഫ്.ഐ. മൂന്ന് ജനറൽ…
Read More » -
സ്കൂളുകളിലെ ഭക്ഷ്യവിഷബാധ;റിപ്പോർട്ട് അഞ്ചു ദിവസത്തിനകമെന്ന് ഭക്ഷ്യ മന്ത്രി
കോഴിക്കോട്.;സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ (Food Safety) ഉറപ്പാക്കാൻ സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്കൂളുകളില്‍ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ദിവസത്തിനകം…
Read More » -
സ്വർണവില ചാഞ്ചാടുന്നു; ഇന്ന് നേരിയ വർധന
തിരുവനന്തപുരം : സ്വർണ വില ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു…
Read More » -
കൊല്ലത്ത് പത്താം ക്ലാസുകാരി ജീവനൊടുക്കിയത് സോഷ്യൽ മീഡിയ സൗഹൃദം അമ്മ വിലക്കിയതിന്
കൊല്ലം: കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി ആത്മഹത്യ ചെയ്തത് സോഷ്യൽ മീഡിയ സൗഹൃദം അമ്മ വിലക്കിയതിനെ തുടർന്ന്. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ്, സിന്ധു…
Read More » -
ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില് കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടയര്‍, ഫര്‍ണീച്ചര്‍ കടകള്‍ക്കാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയ്ക്കാണ് തീ പടരുന്നത് പരിസരവാസികള്‍ കാണുന്നത്. ജില്ലയുടെ വിവിധ ഇടങ്ങളില്‍…
Read More » -
തുടരുന്ന ഭക്ഷ്യവിഷബാധ, വേണ്ടത്ര ലാബ് പരിശോധനാ സംവിധാനം പോലുമില്ലാതെ കേരളം
തിരുവനന്തപുരം: ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും പര്യാപ്തമായ ലാബ് പരിശോധനാ സംവിധാനമില്ലാതെ വലയുകയാണ് കേരളം. സാധാരണക്കാർ നൽകുന്ന സാംപിളുകളിൽ ഫലം കിട്ടാൻ എടുക്കുന്നത് ആഴ്ചകളോ ഒരു മാസത്തിലധികമോ ആണ്. സങ്കീർണവും ചെലവേറിയതുമാണ്…
Read More » -
കോഴിക്കോട് കോട്ടൂളിയിൽ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ നാട്ടിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രി ആണ് സംഭവം. നാട്ടുകാരുടെ പരാതിയിലാണ് വനം…
Read More » -
കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം: സർവീസുകൾ മുടങ്ങില്ല
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. കെഎസ്ആർടിസിയുടെ നവീകരണത്തിനായി ബദൽ രേഖയും…
Read More » -
കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടുവരാന്തയിൽ തൂങ്ങിമരിച്ചു
കോഴിക്കോട്: വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ…
Read More » -
കൊട്ടാരക്കര അങ്കൺവാടിയിലെ ഭക്ഷ്യവിഷബാധ; ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി
കൊല്ലം: കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി. മോശം അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്ന് അംഗൺവാടി ഹെൽപ്പറുടെ പരാതി.…
Read More »