Kerala
-
തിരുവനന്തപുരം അഞ്ചുതെങ്ങിൽ പതിനായിരം കിലോയോളം ചീഞ്ഞ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്നാണ് അഴുകിയ നിലയിലുള്ള പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ചുതെങ്ങ്…
Read More » -
പത്തനാപുരത്ത് അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; കേസെടുത്ത് പൊലീസും മനുഷ്യാവകാശ കമ്മീഷനും
കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു. നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ…
Read More » -
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. 30കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ…
Read More » -
പന്നിയങ്കരയിലെ ടോൾ നിരക്ക് കുറച്ചു; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ
പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏപ്രിൽ ഒന്ന് മുതൽ കൂട്ടിയ തുകയാണ് കുറച്ചത്. കോടതിയുടെ ഉത്തരവ്…
Read More » -
ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച്, ദേവസ്വം ബോർഡ് ജംഗ്ഷനിൽ വൻ സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വൻ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ദേവസ്വം ബോർഡ് ജംഗ്ഷനിൽ സംഘർഷഭരിതമായ…
Read More » -
സുഹൃത്തുക്കളില്ല, ഇഷ്ടം ബിടിഎസ് ഗാനങ്ങൾ; അനിയത്തിക്ക് മൊബൈൽ നൽകരുതെന്ന് എഴുതിവച്ച് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം കല്ലമ്പലത്ത് പതിനാറുകാരി ആത്മഹത്യ ചെയ്തു. നാവായിക്കുളം വെട്ടിയറ ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹന്റേയും ശ്രീജയുടേയും മകൾ ജീവാമോഹനെയാണ് ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. മടവീർ…
Read More » -
മദ്യലഹരിയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദ്ദനം; സംഭവം കണ്ണൂരില്‍, പ്രതി പിടിയില്‍
കണ്ണൂര്‍: കണ്ണൂരിൽ മദ്യലഹരിയില്‍ അച്ഛനെ മകൻ നിലത്തിട്ട് ചവിട്ടി. പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെ (65) മകന് മാർട്ടിൻ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പ്രതി പിടിയിലായതായി…
Read More » -
പുതിയ അധ്യനവർഷം തുടങ്ങിയിട്ടും സ്കൂൾവാഹനങ്ങളിൽ പകുതിയും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയില്ല
കോഴിക്കോട് : പുതിയ അധ്യനവർഷം തുടങ്ങിയിട്ടും സ്കൂൾവാഹനങ്ങളിൽ പകുതിയും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയില്ല. വിദ്യാലയങ്ങൾ തുറക്കുന്നതിനുമുമ്പുതന്നെ പരിശോധനയ്ക്ക് വാഹനങ്ങൾ ഹാജരാക്കണമെന്നു നിർദേശമുണ്ടായിട്ടും പകുതിയിലേറെ വാഹനങ്ങളും അതിനെത്തിയില്ല. കോഴിക്കോട് ആർ.ടി.ഒ.…
Read More » -
ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും…
Read More » -
ഭൂമി പെട്ടെന്ന് അളക്കാൻ കൈക്കൂലി; പാലക്കാട്ട് രണ്ട് റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ
പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ നാലുപേരെ വിജിലൻസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ രണ്ടുപേർ റവന്യൂ ഉദ്യോഗസ്ഥന്മാരാണ്. വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്.…
Read More »