Kerala
-
സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത നൽകിയ ഹർജി; അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി
കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി…
Read More » -
ശമ്പള പ്രതിസന്ധി; സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്ന് ഹൈക്കോടതി, സമരം അവസാനിപ്പിച്ച് യൂണിയനുകള്‍
കൊച്ചി;കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച കേസ് പരിഗണിക്കവേ, യൂണിയനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി…
Read More » -
മഴ തുടരും ; തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട്…
Read More » -
എകെജി സെന്റർ ആക്രമണം: 10 മണിക്കൂർ കഴിഞ്ഞും ഇരുട്ടിൽതപ്പി പൊലീസ്, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നു
തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അക്രമിയെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കി പൊലീസ്. അക്രമം നടന്ന് 10 മണിക്കൂറിന് ശേഷവും അക്രമി…
Read More » -
വീണ്ടും അപകടം,വയനാട് തോല്‍പ്പെട്ടിയില്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്ക്
വയനാട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സുകളുടെ ചെറുതെങ്കിലുമുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു.വയനാട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റവുമൊടുവിലെ അപകടം നടന്നത്.കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസാണ് തോല്‍പെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടത്.വാഹനം റോഡരികിലെ സംരക്ഷണ…
Read More » -
സ്വർണവിലയിൽ വമ്പൻ കുതിച്ചുചാട്ടം; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് ഒറ്റയടിക്ക് കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ…
Read More » -
കട്ടിപ്പാറയിൽ കാർഷികോത്പന്ന വിപണനകേന്ദ്രം തുറന്നു
കട്ടിപ്പാറ : കട്ടിപ്പാറ കൃഷിഭവനോടുചേർന്ന് കാർഷികോത്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേകകേന്ദ്രം തുറന്നു. കർഷകർ ഉത്പാദിപ്പിച്ച വിവിധയിനം ഫലവൃക്ഷത്തൈകൾ, വിവിധയിനം ഭക്ഷ്യവസ്തുക്കൾ, വിത്തുകൾ, കാർഷികോപകരണങ്ങൾ, ഇതര കാർഷിക ഉത്പന്നങ്ങൾ, മണ്ണിര കമ്പോസ്റ്റ്…
Read More » -
എകെജി സെന്ററിനെതിരായ ബോംബാക്രമണം, മൂന്ന് ജില്ലകളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം
തിരുവനന്തപുരം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായ ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ആലപ്പുഴയിൽ…
Read More » -
പേവിഷ ബാധ: ഈ വർഷം ഇതുവരെ 13 മരണം : വാക്സീൻ പരിശോധിക്കണമെന്ന് വിദഗ്ധർ
തിരുവനന്തപുരം : ഈ വർഷം 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ. ഈ മാസം മാത്രം മരണം മൂന്ന്. ഗൌരവമമുള്ള കണക്കുകൾ മെയ്, ജൂൺ മാസങ്ങളിലാണ്…
Read More » -
എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം, അക്രമിയുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ…
Read More »